Album: Onam Vanllo
Singer: Daya Bijibal
Label: Bodhi Silent Scape
Released: 2014-08-24
Duration: 00:56
Downloads: 37016
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ സന്ധ്യ വരും
മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ കോടിയുടുത്തല്ലോ
ഉണ്ണി ചാടിമറിഞ്ഞല്ലോ കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ സന്ധ്യ വരും മുൻപേ
ഉണ്ണി പന്തു കളിക്കണ്ടേ സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ