DJJohal.Com

Onnu Kandotte by K.J. Yesudas
download K.J. Yesudas  Onnu Kandotte mp3 Single Tracks song

Album: Onnu Kandotte

Singer: K.J. Yesudas

Music: M. Jayachandran

Lyrics: Vijayan East Coast

Label: East Coast Audio Entertainments

Released: 2002-11-30

Duration: 05:10

Downloads: 7854

Get This Song Get This Song
song Download in 320 kbps
Share On

Onnu Kandotte Song Lyrics

ഒന്നു കണ്ടോട്ടെ, ഒന്നു കണ്ടോട്ടെ കൊതി തീരും വരെ ആ മുഖത്തൊന്നു
ഞാൻ നോക്കിയിരുന്നോട്ടേ ഒന്നു കണ്ടോട്ടെ, ഒന്നു കണ്ടോട്ടെ മതിയാകും വരെ
ആ മുഖത്തൊന്നു ഞാൻ നോക്കിയിരുന്നോട്ടേ നോക്കിയിരുന്നോട്ടേ ഞാനൊന്നു നോക്കിയാൽ,
നാണം കുണുങ്ങുന്നതാരോ ഞാനൊന്നു തൊട്ടാല്, കോരിത്തരിക്കുന്നതാരോ എൻ വിളി കേൾക്കാൻ കാതോർത്തിരിക്കുന്നതാരോ
എന്ന് മുഖം കണി കണ്ടുണരാന് കൊതിക്കുന്നതാരോ നീയോ നീയോ ആ
ശാലീന പെൺകിടാവെന്റെ തങ്കം ഒന്നു കണ്ടോട്ടെ, ഒന്നു കണ്ടോട്ടെ കൊത്തി
തീരും വരെ ആ മുഖത്തൊന്നു ഞാന് നോക്കിയിരുന്നോട്ടേ ഞാനറിയുന്നപ്പോൽ, എന്നെ അറിയുന്നതാരോ
ഞാന് ചിരിച്ചാൽ, അതിനർഥം ഗ്രഹിക്കുന്നതാരോ എന്നിലെ സ്നേഹം, തിരിച്ചറിഞ്ഞീടുന്നതാരോ എന്നിലെ നന്മകൽ
തൊട്ടുണർത്തീടുന്നതാരോ നീയോ നീയോ ആ വാസന്ത പൂനിലാവെന്റെ മുത്തേ ഒന്നു കണ്ടോട്ടെ,
ഒന്നു കണ്ടോട്ടെ കൊതി തീരും വരെ ആ മുഖത്തൊന്നു ഞാന് നോക്കിയിരുന്നോട്ടേ
നോക്കിയിരുന്നോട്ടേ നാനാനാനാനാന

Related Songs

» Darshana (Hesham Abdul Wahab, Darshana Rajendran) » Illuminati (Sushin Shyam, Dabzee) » Pavizha Mazha (KS Harisankar) » Anuragapookkalai (Sangeetha) » Ninakkai Deva (Sangeetha) » Kalapakkaara (Jakes Bejoy, Shreya Ghoshal, Benny Dayal, Fejo, Joe Paul) » Neela Nilave » Arikilillenkilum (K.J. Yesudas) » Aadyasamagama (Madhu Balakrishnan) » Ennakaruppinezhazhaku (Pradeep Somasundaram)