Album: Oruthi Anuragam
Music: Nitin K Siva
Lyrics: Human Siddique
Label: Avenirtek Digital Private Limited
Released: 2021-12-09
Duration: 02:32
Downloads: 856
ഒരുത്തി അനുരാഗം പരത്തി അകതാരിൽ നിരത്തി അവൾ മിഴിയോരം ചിരിത്തീ അതിലുരുകീ
ഞാൻ ഒരുത്തി അനുരാഗം പരത്തി അകതാരിൽ നിരത്തി അവൾ മിഴിയോരം
ചിരിത്തീ അതിലുരുകീ ഞാൻ ചിരിക്കെ അവൾ പതുക്കെ എന്റെടുക്കെ വന്നിരിക്കെ
കൊടുക്കാം ചടമുടിയൊന്നായി എടുക്കെ മെടഞ്ഞൊതുക്കേ ഒരുത്തി അനുരാഗം പരത്തി അകതാരിൽ
നിരത്തി അവൾ മിഴിയോരം ചിരിത്തീ അതിലുരുകീ ഞാൻ (ദാ രാ
രാ രാരെ) (തര രാ തര രാരെ) (ദാ രാ രാ
രാരെ) ഉടഞ്ഞേ ഞാൻ ഉലഞ്ഞെ ഞാൻ ഉരിയാടാ വിധമായേ ഹാ
ഹാ ഹാ ഹാ ഹാ ഹാ ഹാ ഉടഞ്ഞേ ഞാൻ ഉലഞ്ഞെ
ഞാൻ ഉരിയാടാ വിധമായേ അഴിച്ചേ മുടി വിരിച്ചേ മുഖം ചരിച്ചേ പെണ്ണ്
ചിരിച്ചേ കൈപിടിച്ച് അവൾ തുടിച്ചേ (അവൾ തുടിച്ചേ) കൈപിടിച്ച് അവൾ
തുടിച്ചേ ഉള്ള് കൊതിച്ചെ ചേർത്ത് അണച്ചെ ഒരുത്തി അനുരാഗം (അനുരാഗം)
പരത്തി അകതാരിൽ (അകതാരിൽ) നിരത്തി അവൾ മിഴിയോരം ചിരിത്തീ അതിലുരുകീ ഞാൻ
ചിരിക്കെ അവൾ പതുക്കെ എന്റെടുക്കെ വന്നിരിക്കെ കൊടുക്കാം ചടമുടിയൊന്നായി എടുക്കെ
മെടഞ്ഞൊതുക്കി ഒരുത്തി അനുരാഗം പരത്തി അകതാരിൽ നിരത്തി അവൾ മിഴിയോരം
ചിരിത്തീ അതിലുരുകീ ഞാൻ