Album: Panimalarum
Singer: Shashwath, Nabeel Azeez, Roshni Suresh
Music: Shashwath
Lyrics: Nishad Ahmed
Label: Satyam Audios
Released: 2018-07-16
Duration: 06:06
Downloads: 5570
പനിമലരും ഒരു കിളിവാൽ ശലഭവും അതിരറിയാ വനിമേലേ പ്രണയമായ് ഇരുവരുമാ ഹിമമണിമേട്ടിൽ
മണിമുകിലിൻ മഴയുടെ കൂട്ടിൽ കളിമൂളും കിളിയുടെ പാട്ടായ് പനിമലരും ഒരുകിളിവാൽ
ശലഭവും അതിരറിയാ വനിമേലേ പ്രണയമായ് നീ നീർവാനമേ ഒരു മേലാപ്പു
താ വാ വാർമേഘമേ പൂമാരി താ ചിരിയുടെ കൂട്ടിൽ കുഞ്ഞുപാട്ടിൻ പുലരികളേ
വാ(പുലരികളേ വാ) ഒരു ചെറുകാറ്റിൽ മഞ്ഞുപൂവേ കുളിരണിയാൻ വാ പനിമലരും
ഒരുകിളിവാൽ ശലഭവും അതിരറിയാ വനിമേലേ പ്രണയമായ് താരോ?, തളിരോ?, മകനോ?,
മകളോ?, കാണാ കവിളിൽ കളിയോ, ചിരിയോ? കരളിലൊരൂഞ്ഞാൽ ആടുവാൻ അണയുക വാവേ
കനവിലുറങ്ങൂ ജീവനിൽ ജീവനായ് പനിമലരും ഒരുകിളിവാൽ ശലഭവും അതിരറിയാ വനിമേലേ
പ്രണയമായ് ഇരുവരുമാ ഹിമമണിമേട്ടിൽ മണിമുകിലിൻ മഴയുടെ കൂട്ടിൽ കളിമൂളും കിളിയുടെ പാട്ടായ്
പനിമലരും ഒരുകിളിവാൽ ശലഭവും അതിരറിയാ വനിമേലേ പ്രണയമായ്