Album: Parudeyam Mariyame Mishihaye Thunakkane
Music: Rimi Tomy, Vaikom Vijayalakshmi, Nadhirshah
Lyrics: Nadhirshah, Santhosh Varma
Label: Millennium Audios
Released: 2016-10-28
Duration: 04:38
Downloads: 41004
പാരുടയ മറിയമേ മിശിഹായെ തുണയ്ക്കണേ ആൺപെൺകൾ സന്തീപതാകിൽ തൊട്ടീ മണ്ണിൽ മാലാഖ
നായൻ ധിമിർത്ത മാർത്തോമൻ കാട്ടുന്ന മാർഗ്ഗേ ചലിക്കേണം ഈ വാഴ്വിൽ നീളെയും
നിങ്ങൾ കണ്ടില്ലേ കർപ്പൂര പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണൊരുത്തി വന്നല്ലോ
കർപ്പൂര പന്തലില് പുഞ്ചിരിച്ചു പുത്തനൊളി പരത്തി അഞ്ജനവും കസ്തൂരിയും നിരത്തി
ചമയിച്ചു നല്ല ചന്തം വരുത്തി വെള്ളയും കരിമ്പടവും ഇരുത്തി പെണ്ണവളെ മങ്കമാർ
കൊണ്ടിരുത്തി വന്ന ജനമെല്ലാരും ചൊല്ലുന്നു മണ്ണിലിലിങ്ങനെ ചേലുള്ള മറ്റൊരുത്തി
വന്നല്ലോ കണ്ടില്ലേ കണ്ടില്ലേ കർപ്പൂര പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണൊരുത്തി
വന്നല്ലോ കർപ്പൂര പന്തലില് പുഞ്ചിരിച്ചു പുത്തനൊളി പരത്തി എന്തിനായി മങ്കമാർക്കു
ചെന്താമര കൈപ്പടം മൂടുന്നു മൈലാഞ്ചി ചൊല്ല് തോഴി മൈലാഞ്ചി ഹവ്വ പണ്ട്
ചെയ്ത പാപം തീരാനീശോ കല്പിച്ചുതന്നതീ മൈലാഞ്ചി കേളു തോഴി മൈലാഞ്ചി
പുരുകൾ സകലമകലുവതിനുമണിയണമിതു തരുണികൾ മാർത്തോമൻ വഴിയുടെ മഹിമകൾ ഒഴുകീ പാൽച്ചോറും, കഴിപ്പിച്ചു
പതിവുകൾ നടത്തി കൊണ്ടാടുമ്പോൾ മാലോകരും പ്രാർത്ഥിച്ചു കൂടണം തെറ്റു കുറ്റം
പൊറുത്ത് വന്നല്ലോ കണ്ടില്ലേ അന്നമ്മേ നീ എന്താടി പെണ്കൊച്ചേ
കുന്തം പോലെ ചിന്തിച്ചു നിൽക്കണത് ഇല്ലമ്മേ ഒന്നുമില്ലമ്മച്ചിയെ ചുമ്മാതങ്ങു ചിന്തിച്ചു
നിന്നതാണേ ഇങ്ങനെ ഞാൻ ചിന്തിച്ചു നിന്നിട്ടാടീ കെട്ടും മുൻപേ കൊച്ചേ
നിന്നെ പെറ്റത് അക്കാലമിതല്ലല്ലോ പൊന്നമ്മച്ചീ ബുദ്ധിയുള്ള പെണ്ണുങ്ങളാ ഞങ്ങള്
പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും പച്ചമാങ്ങാ തീറ്റിച്ചാണുങ്ങൾ മുങ്ങുമെടീ എന്റമ്മേ അന്നമ്മേ
നാളെയാണ് പെൺകൊടിക്കു തന്തീശരിൻ ഈശൻ വിധിച്ചത് പൂത്താലി മിന്നും മണി പൂത്താലി
മന്ത്രകോടി നൂറ്റ നൂലിൽ നല്ലൊരേഴു നൂലു പിരിച്ചതിൽ പൂത്താലി കൊരുക്കണം
പൂത്താലി നട നട നട നട വിളികളാൽ ഇടവഴികളിലുയരവേ വാഴ്ത്തീടാം നന്ദി
ചൊല്ലി ഉലകുടയവനെ വാഴ്ത്തേണം, മറിയത്തിൻ കനിവിനേയുടനെ വാഴ്വിൽ നീളെ ഒന്നായി
വാഴാൻ സന്തതി സൽഗതി ആധികൾ കൈവരുവാൻ കണ്ടില്ലേ കർപ്പൂര പന്തലില്
ചെമ്പകപ്പൂ കുമ്പിടും പെണൊരുത്തി വന്നല്ലോ കർപ്പൂര പന്തലില് പുഞ്ചിരിച്ചു പുത്തനൊളി പരത്തി
അഞ്ജനവും കസ്തൂരിയും നിരത്തി ചമയിച്ചു നല്ല ചന്തം വരുത്തി വെള്ളയും
കരിമ്പടവും ഇരുത്തി പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി വന്ന ജനമെല്ലാരും ചൊല്ലുന്നു
മണ്ണിലിലിങ്ങനെ ചേലുള്ള മറ്റൊരുത്തി ആൺപെൺകൾ സന്തീപതാകിൽ തൊട്ടീ മണ്ണിൽ മാലാഖ
നായൻ ധിമിർത്ത മാർത്തോമൻ കാട്ടുന്ന മാർഗ്ഗേ ചലിക്കേണം ഈ വാഴ്വിൽ നീളെയും
നിങ്ങൾ ആൺപെൺകൾ സന്തീപതാകിൽ തൊട്ടീ മണ്ണിൽ മാലാഖ നായൻ ധിമിർത്ത
മാർത്തോമൻ കാട്ടുന്ന മാർഗ്ഗേ ചലിക്കേണം ഈ വാഴ്വിൽ നീളെയും നിങ്ങൾ