Album: Piriyum Naam
Singer: Najim Arshad
Music: Anil Johnson
Lyrics: Santhosh Varma
Label: Goodwill Entertainments
Released: 2018-01-05
Duration: 03:36
Downloads: 28943
പിരിയും നാമിരുവഴികളിൽ തനിയേ നോവിലുരുകി അഴലിൻ കടലിൽ ഈ നാമൊടുവിൽ അലിയുന്നു
അലിയുന്നു അലിയുന്നൂ വെറുതേ കനവുകൾ വെറുതേ വെറുതേ കളിചിരി വെറുതേ
വെറുതേ കനവുകൾ വെറുതേ വെറുതേ കളിചിരി വെറുതേ ഈ യാത്രയിൽ വേർപാടുകൾ
എന്നും തുടരുന്നു തുടരുന്നു തുടരുന്നൂ ഓരോ കഥയിലുമിവിടെ ഒരുപോൽ എഴുതിയ
വിധിയിൽ ഓരോ കഥയിലുമിവിടെ ഒരുപോൽ എഴുതിയ വിധിയിൽ പൂക്കാലവും പുലർകാലവും സ്മൃതിയായ്
മാറുന്നു മാറുന്നു മാറുന്നു മാറുന്നൂ