DJJohal.Com

Pooram Kaanan by Vijay Yesudas, Sithara Krishnakumar
download Vijay Yesudas, Sithara Krishnakumar  Pooram Kaanan mp3 Single Tracks song

Album: Pooram Kaanan

Singer: Vijay Yesudas, Sithara Krishnakumar

Music: Sooraj S. Kurup

Lyrics: Sooraj S. Kurup

Label: Muzik 247

Released: 2016-03-22

Duration: 04:35

Downloads: 93490

Get This Song Get This Song
song Download in 320 kbps
Share On

Pooram Kaanan Song Lyrics

ഏലേലെ എലെലോ ആ, പൂരം കാണാൻ നീയും പോരെൻ്റെ പെണ്ണേ ചേലേം
ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ ആ, പൂരം കാണാൻ നീയും പോരെൻ്റെ
പെണ്ണേ ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ നീയില്ലാതെങ്ങനെ ഞാൻ
പെണ്ണേ പോവാ പൂരത്തിന് വന്നാൽ ചാന്തും വളേം തരാം ചേലൊത്തൊരു ചേല
പൊന്നേ നീ തന്നിടണം എന്നാലേലും പൂരത്തിന് വന്നീടാം ഏലേ ലേലംലേ
ലേലംലേ ലേലംലേലോ ഏലേ ലേലംലേ ലേലംലേ ലേലംലേലോ നാഗത്താന്മാരെ, ഏലേ ലേലംലേ
ലേലംലേ ലേലംലേലോ കാവിലെ നാഗത്താന്മാരെ, ഏലേ ലേലംലേ ലേലംലേ ലേലംലേലോ
ആ, പൂരം കാണാൻ നീയും പോരെൻ്റെ പെണ്ണേ ചേലേം ചാന്തും തന്നീലല്ലോ
പൊന്നേ പോണില്ലന്നേ കൈയ്യിലിടാൻ കരിവളയില്ല, നീയൊന്നത് കൊണ്ടത്താ കാതിലിടാൻ കമ്മലില്ലാ,
നീയൊന്നത് കൊണ്ടത്താ കണ്ണെഴുതാൻ കരിമഷിയില്ലാ, നീയൊന്നത് കൊണ്ടത്താ ഇതൊന്നുമില്ലാഞ്ഞാൽ, പൂരത്തിന് പോണില്ലാ
പൂരം കാണാൻ നീയും പോണൂണ്ടൊടീ, എടി നേരം പോയേ ചേല
വേണോ, എന്നേ വേണോ പെണ്ണേ, നോവുന്നുണ്ടേ ആഹാ ഏനിടാൻ ചേലയുണ്ടോ,
നീയൊന്നത് കൊണ്ടത്താ കൈയ്യിൽ കാലണയുണ്ടോ, നീയൊന്നത് കൊണ്ടത്താ ചോരാത്തൊരു പുരയുണ്ടോ, നീയൊന്നത്
കൊണ്ടത്താ ഏനൊന്നും വേണ്ടായേ, പൂരത്തിന് പോണില്ലാ കൊടിയേറ്റം കണ്ടതല്ലേട്യേ എറങ്ങണ
കൊടി കാണാൻ പോവണ്ടേ പെണ്ണേ, കൈയ്യിലിരിക്കണ ഞാറും വിളയും തേവരു
തന്നൊരു നിധിയാണേ പെരുവത്ത് കടവില് പൂരം പൊടി പാറാൻ പോണേ
തേവരേ കണ്ടു മടങ്ങി ഞാറു നടുന്നൊരു നേരത്ത് മാനത്തെങ്ങോ വെള്ളിമിനുക്കം നെഞ്ചിൻ
താളം മാറീല്ലേ തേവരേ കണ്ടു കരഞ്ഞിട്ടല്ലേ പെണ്ണാളേ പത്തായം നിറയും നെല്ല്
കൊയ്തു തുടങ്ങിയേ പൂരം കാണാൻ നീയും പോരെൻ്റെ പെണ്ണേ ഏലേ
ലേലംലേ ലേലംലേ ലേലംലേലോ (കാവിലെ നാഗത്താന്മാരെ) ഏലേ ലേലംലേ ലേലംലേ ലേലംലേലോ
പൂരം കാണാൻ ഞാനും പോരാമെൻ പൊന്നേ എടി നേരം പോയേ

Related Songs

» Illuminati (Sushin Shyam, Dabzee) » Hey Nila Nila (Sithara Krishnakumar, Saurav Prabhakaran) » Ethu Mazhayilum (Sithara Krishnakumar) » Novinte (Sithara Krishnakumar) » Pavizha Mazha (KS Harisankar) » Unarukayaano (Sayanora Philip) » Kalapakkaara (Jakes Bejoy, Shreya Ghoshal, Benny Dayal, Fejo, Joe Paul) » Etho Paattin Eenam (Vijay Yesudas, Sithara Krishnakumar) » Armadham (Sushin Shyam, Pranavam Sasi) » Kaatil Ila (Vijay Yesudas)