Album: Pramadhavanam
Music: K.J. Yesudas, Raveendran Master
Lyrics: Kaithapram
Label: Millennium Audios
Released: 1990-04-29
Duration: 05:47
Downloads: 338830
ആ ...രീ... ആ ...രേ.ന.ആ ...ന ന ര.ആ.ആ.ആ രേ. ആ.രേ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ ശുഭസായാഹ്നം പോലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ എൻ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ഏതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർ
കണമായ് ഞാൻ ഏതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർ കണമായ് ഞാൻ കവിയുടെ
ഗാനരസാമൃതലഹരിയിലൊരു നവകനകകിരീടമിതണിയുമ്പോൾ, ഇന്നിതാ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ഏതേതോ കഥയിൽ യമുനയിലൊരു വനമലരായൊഴുകിയ ഞാൻ ഏതേതോ കഥയിൽ യമുനയിലൊരു വനമലരായൊഴുകിയ
ഞാൻ യദുകുല മധുരിമ തഴുകിയമുരളിയിലൊരുയുഗ സംക്രമഗീതയുണർത്തുമ്പോൾ, ഇന്നിതാ പ്രമദവനം വീണ്ടും
ഋതുരാഗം ചൂടി പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായാഹ്നം പോലെ ശുഭസായാഹ്നം
പോലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ എൻ പ്രമദവനം വീണ്ടും ഋതുരാഗം
ചൂടി