Album: Priyanumaathram Njaan
Singer: M. Jayachandran, Vijay Yesudas, Swetha Mohan
Music: M. Jayachandran
Lyrics: Kaithapram
Label: Satyam Audios
Released: 2009-06-08
Duration: 04:53
Downloads: 118270
പ്രിയനുമാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം
അതിലൂറുമീണമൊഴുകും പ്രണയമുന്തിരികൾ പൂക്കും എൻ്റെ പ്രിയനുമാത്രം ഞാൻ തരും മധുരമീ
പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം വെയിലിൻ തൂവൽ പ്രണയം
കുയിലിൻ കൂവൽ പ്രണയം മുകിലും മഴയും പ്രണയമയം മലരിൻ ഇതളിൽ പ്രണയം
വണ്ടിൻ ചുണ്ടിൽ പ്രണയം താരും തളിരും പ്രണയമയം ഹോയ് തൂവെണ്ണിലാവിൽ രാവിൻ്റെ
പ്രണയം നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച ഗാനം മുഴുവൻ
പ്രണയം എൻ്റെ പ്രിയനുമാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും
കവിതയീ പ്രണയം അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം
മൗനം പോലും പ്രണയമയം മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം പ്രേമോപഹാരം താരാഗണങ്ങൾ ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ ആരോ
പാടും പ്രണയം പ്രിയനുമാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ
തൊടും കവിതയീ പ്രണയം അതിലൂറുമീണമൊഴുകും പ്രണയമുന്തിരികൾ പൂക്കും മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം