Album: Psycho Saiyaan Groovedev Remix
Singer: Yazin Nizar, Dhvani Bhanushali, Tanishk Bagchi
Music: Tanishk Bagchi
Lyrics: Vinayak Sasikumar
Label: T-Series
Released: 2020-05-17
Duration: 02:26
Downloads: 69305
तेरा मैं, तेरा मैं, तेरा मैं डबी-डबी-डुम्मा-डुम तेरा मैं,
तेरा मैं, तेरा मैं डबी-डबी-डुम्मा-डुम ഹേ മെല്ലെ മെല്ലെ
മിഴികൾ കവർന്നു ഹോ പിന്നെ പിന്നെ നെഞ്ചുമിടഞ്ഞു ഹെ തന്നെ തന്നെ
കനവ് തെളിഞ്ഞു അടിമുടി ഇടിമിന്നൽ അയ്യോ അയ്യോ ആ ചെണ്ടുമല്ലി
ചുണ്ടു ചിണുങ്ങി ഞാൻ ആകെ ആകെ ആകെ കിറുങ്ങി Oh വണ്ടുപോലെ
ചിറകുമൊരുങ്ങി ആരും പോയി വീണിടുന്ന തീയ്യോ നീയോ? ഈ മെയ്യിൽ
തീയല്ലെ? നീറഞ്ഞ രാവല്ലേ? നീ ചോദിക്ക് അയ്യേ സമ്മതം പയ്യെ ഈ
കനി വേണോ വേണോ? ഈ പെണ്ണിന്നിനെന്തേ ആയി Psycho? ഈ
പെണ്ണിന്നിനെന്തേ ആയി Psycho? ഈ പെണ്ണിന്നിനെന്തേ ആയി Psycho? നീർ
മധുവിൽ മൂടും യാമത്തിൽ നിൻ ചിരികൾ നീട്ടും കാന്തത്തിൽ(तेरा मैं, तेरा
मैं, तेरा मैं) നീർ മധുവിൽ മൂടും യാമത്തിൽ നിൻ ചിരികൾ
നീട്ടും കാന്തത്തിൽ ചെന്നകമേ കാക്കും പൂവനമ്പൻ മുനയാകെ പാറിപ്പോയ് ഹേ
പെണ്ണേ പെണ്ണാളെ പിടയ്ക്കണ മീനാളെ ഈ വലയിൽ വീണാൽ നിന്നെ വിടില്ല
വിധിയിതു നോക്കിക്കോ നോക്കിക്കോ ഈ പെണ്ണിന്നിനെന്തേ ആയി Psycho? तेरा
मैं, तेरा मैं, तेरा मैं डबी-डबी-डुम्मा-डुम तेरा मैं ഈ
പെണ്ണിന്നിനെന്തേ ആയി Psycho? ഈ പെണ്ണിന്നിനെന്തേ ആയി Psycho? तेरा
मैं, तेरा मैं, तेरा मैं डबी-डबी-डुम्मा-डुम तेरा मैं, तेरा
मैं, तेरा मैं डबी-डबी-डुम्मा-डुम