Album: Pulariyil Ilaveyil
Singer: Sithara Krishnakumar, Akbar Khan
Music: Sumesh Somasundhar
Label: Millennium Audios
Released: 2020-02-25
Duration: 03:59
Downloads: 78248
പുലരിയിൽ ഇളവെയിൽ ചേരും പോലെ അരിയൊരാ ചിരിയുമായി നീയെൻചാരെ മധുമുഖീ മനതാരിൻ
ശലഭമായി ചിറകേകുന്നേ അരികിലായി ഇനി ആരോ മൂളും വരികളിൽ മിഴിവേകുന്നേ
പുലരിയിൽ ഇളവെയിൽ ചേരും പോലെ അരിയൊരാ ചിരിയുമായി നീയെൻചാരെ മധുമുഖീ മനതാരിൻ
ശലഭമായി ചിറകേകുന്നേ അരികിലായി ഇനി ആരോ മൂളും വരികളിൽ മിഴിവേകുന്നേ
പുലരിയിൽ ഇളവെയിൽ ചേരും പോലെ അരിയൊരാ ചിരിയുമായി നീയെൻചാരെ ആ
ആ ആ ന ആ ന ആ അഴലോ അലിയാൻ
ഏതോ ജന്മം മുന്നിൽ ഇണയായി നീ ഇളവേൽക്കെ അഴലോ അലിയാൻ
ഏതോ ജന്മം മുന്നിൽ ഇണയായി നീ ഇളവേൽക്കെ,(ഇളവേൽക്കെ) ഇടവഴിയിൽ നിൻ കൂടെ
ഇഴചേരാം നിനയാതെ പിരിയാതെ ഞാൻ കിളിവാതിൽ ചാരുന്നേ കളിവാക്കായ് ചേരുന്നേ ഇനിയെന്നും
പ്രിയമോടെ മണിമുകിലോരം മിന്നും പൊന്നിൽ ഒരു ചെറുനോവും ചാഞ്ഞീടുന്നെ