Album: Sakhee
Music: Afzal Yusuff, Baburaj Kalamboor, Robin Sebastian, Nakshathra Santhosh
Lyrics: Baburaj Kalamboor
Label: Avenirtek Digital Private Limited
Released: 2022-12-01
Duration: 03:55
Downloads: 1715
സഖീ സഖീ കിനാക്കൾ തൻ നിലാ കുളിർ പകർന്നു നീ ഒരോർമ്മതൻ
സുഗന്ധമായി വരൂ വരൂ വരൂ തരൂ തരൂ കിനാക്കൾ തൻ
നിലാ കുളിർ പകർന്നു നീ ഒരോർമ്മതൻ സുഗന്ധമായി അലിഞ്ഞിടാൻ വരൂ
നിറങ്ങൾ പൂത്തുലഞ്ഞൊരീ പരാഗമായി നിറഞ്ഞുവോ വരങ്ങളായി ചൊരിഞ്ഞുവോ വിലോലരാഗ സൗരഭം
തരാൻ കൊതിച്ച പൂക്കൾ ഞാൻ തരാം വരൂ വരൂ തരൂ
തരൂ കിനാക്കൾ തൻ നിലാ കുളിർ പകർന്നു നീ ഒരോർമ്മതൻ സുഗന്ധമായി
അലിഞ്ഞിടാൻ വരൂ മുകിൽ കിടാങ്ങൾ മേയുമീ വസന്ത ചാരു സന്ധ്യയിൽ
വിടർന്ന പാരിജാതമായി ചിരിച്ചുണർന്ന മോഹമേ തരാൻ മറന്നൊരീണമായി വരൂ വരൂ വരൂ
സഖീ സഖീ കിനാക്കൾ തൻ നിലാ കുളിർ പകർന്നു നീ
ഒരോർമ്മതൻ സുഗന്ധമായി വരൂ വരൂ വരൂ തരൂ തരൂ കിനാക്കൾ
തൻ നിലാ കുളിർ പകർന്നു നീ ഒരോർമ്മതൻ സുഗന്ധമായി അലിഞ്ഞിടാൻ വരൂ