Album: Snehithanevide
Music: Anne Amie, Sachin Shankor Mannath
Lyrics: Jayaraj
Label: Millennium Audios
Released: 2020-03-10
Duration: 04:53
Downloads: 6878
സ്നേഹിതനെവിടെ മരണമേ എൻ സ്നേഹിതനെവിടെ മരണമേ താഴ് വാരങ്ങളിൽ കണ്ടോ വാടാ
മലരുകളെ പുഴയോരങ്ങളിൽ കണ്ടോ പേരില്ലാ പൂക്കളെ മനമറിയാം മണമറിയാം അവൻ
എന്നോടു ചൊന്ന കഥകളും നിഴലറിയാം മൊഴിയറിയാം അവൻ എന്നെ പുണർന്ന നിമിഷവും
അവനെനിക്കാദ്യം തന്നൊരു പ്രേമരഹസ്യമോർമ്മയില്ലേ അവനെനിക്കാദ്യം തന്നൊരു ചുംബനം നിനക്കോർമ്മയില്ലേ ഇലകൾ വിരിച്ച
വഴികളും ഇടവഴികൾ തന്ന മറകളും നിനക്കോർമ്മയില്ലേ നീർമാതളമേ ആ...
സ്നേഹിതനെവിടെ മരണമേ എൻ സ്നേഹിതനെവിടെ മരണമേ താഴ് വാരങ്ങളിൽ കണ്ടോ വാടാ
മലരുകളെ പുഴയോരങ്ങളിൽ കണ്ടോ പേരില്ലാ പൂക്കളെ മനമറിയാം മണമറിയാം അവൻ
എന്നോടു ചൊന്ന കഥകളും നിഴലറിയാം മൊഴിയറിയാം അവൻ എന്നെ പുണർന്ന നിമിഷവും
അവനെനിക്കാദ്യം തന്നൊരു പ്രേമരഹസ്യമോർമയില്ലേ അവനെനിക്കാദ്യം തന്നൊരു ചുംബനം നിനക്കോർമ്മയില്ലേ മരങ്ങൾ
പെയ്ത മഴകളും കുളിരരുവി നെയ്ത പുടവയും നിനക്കോർമ്മയില്ലേ കനകാമ്പരമേ...