Album: Sree Vinayakam
Music: K.J. Yesudas, Raveendran Master
Lyrics: Kaithapram
Label: Millennium Audios
Released: 1991-09-06
Duration: 08:51
Downloads: 13296
ശ്രീവിനായകം നമാമ്യഹം (3) ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം (4) നമാമ്യഹം
വരഗജ വദനം അനന്വയ ചരിതം (2) കരുണാരസ ലസിതോത്പല നയനം
വരഗജ വദനം അനന്വയ ചരിതം കരുണാരസ ലസിതോത്പല നയനം കലിമലരഹിതം. ആ...
കലിമലരഹിതം സുരഗണമുദിതം കലിമലരഹിതം സുരഗണമുദിതം വ്യാസനാരദാദി പൂജിത പാദം ശ്രീവിനായകം
നമാമ്യഹം ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം ശ്രീവിനായകം നമാമ്യഹം ആ...
അഭീഷ്ടവരദം അനുഗ്രഹഫലദം (2) സുരഭീമധുര വരോദയ ചതുരം അഭീഷ്ടവരദം അനുഗ്രഹഫലദം സുരഭീമധുര
വരോദയ ചതുരം ചിന്മയരൂപം ഛിദ്രസഭരിതം ചിന്മയരൂപം ഛിദ്രസഭരിതം കേതകീപുരോല്ലസിതം ദേവം
ശ്രീവിനായകം നമാമ്യഹം ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം രിഗപനി സനിഗപനി
ശ്രീവിനായകം സാസരിനി, നിസപാ പനിഗാ ഗപ പനിസ സരിഗപനി ശ്രീവിനായകം നിസരിഗാ
പനിസരി, ഗപനിസാ രിനി,പ ഗപനി ശ്രീ ഗഗരി ഗരിസ സരിസനിപ സരിഗപനി
ശ്രീ സരിഗ രിഗപ ഗപനി സരിഗരി മഗരിസരിസ സനിപഗരി സരിഗപനി ശ്രീ
ഗഗഗരി ഗാഗഗാഗരിഗഗരിസസ നിസരിസരി,രിരി,രി നിരിഗരിസസനിരിസനി പാപപ പനിനിഗാഗഗാ ഗരിഗഗരിസനിസപ നിസരിഗപഗപഗനിനിപ നിസരിസസ
നിസഗരിസരിസ ഗരി,സനിപ രിസാനിപഗ സനി,പഗരി നിപാഗരിസ പഗാരിസനി സരി സനിപ പനി
സരിഗ നിസ രിഗപ സരി ഗപനി രിഗ പനിസ ഗപ നിസരി
പനി സരിഗ പഗാരിസനി ഗരി,സനിപ രിഗ പനിസ സനി,ഗപനി ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം ശ്രീ...