Album: Thambiran
Singer: Vipin Raveendran
Music: Sushin Shyam
Lyrics: Vinayak Sasikumar, Anwar Ali
Label: Muzik 247
Released: 2016-12-20
Duration: 04:07
Downloads: 327038
തമ്പിരാൻ നൊയമ്പു തൊണയായിരിക്കണോ അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ അഴകുള്ള ചേലയും കെട്ടിയുടുത്തു
ദേ അരയിൽ അരഞ്ഞാണമിട്ടതുമായി ദേ ചേർമ്മയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും അരയുമേ
കാതിലുണ്ടലുക്കാത്തു് മാല മാറിലും പൂനിറഞ്ച കാർമുടിയും തണ്ടണിഞ്ച ലഞ്ചക്കാലും ഗന്ധമേറും അമ്പ
കസ്തൂരിമേൽ പനിനീറ്റിൽ ആടിയേ തമ്പിരാൻ നൊയമ്പു തൊണയായിരിക്കണോ അലങ്കാരമങ്ങനെ ധരിച്ചു
കാട്ടേണോ അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ അരയിൽ അരഞ്ഞാണമിട്ടതുമായി ദേ