Album: Thaniye
Singer: Jaseem Sabir
Music: Jaseem Sabir
Label: Millennium Audios
Released: 2019-08-06
Duration: 05:31
Downloads: 1924
പ്രണയം പറയും ഈ മധുരം വെറുതെ കനവിൻ കുളിരായി ഞാൻ തനിയെ
തനിയെ പാടുന്നതും പറയുന്നതും കരയുന്നതും കുളിരേകുവാൻ അന്നാദ്യമായി നാം തങ്ങളിൽ ഹ്മ്മ്...
ഹ്മ്മ് ഹ്മ്മ് ഹ്മ്മ്... ആഹാ ഹ ഹാ, ആഹാ ഹ ഹാ
പ്രണയം പറയും ഈ മധുരം വെറുതെ കനവിൻ കുളിരായി ഞാൻ തനിയെ
തനിയെ നീ മറന്നോ നെഞ്ചിലാകെ പൊൻ വസന്തം തന്നത് നീ
അറിഞ്ഞോ എന്നിലാകെ പൊൻ നിലാവായി വന്നത് നിൻ മുന്നിലായി പൂക്കളായി വന്നനാൾ
എൻ ഉള്ളിലായി മർമരം തന്നനാൾ എൻ്റെ ആതിരേ ഒന്നു പാടുമോ
എൻ്റെ മൂക മലരാകുമോ എൻ്റെ ആതിരേ ഒന്നു പാടുമോ എൻ്റെ മൂക
മലരാകുമോ പ്രണയം പറയും ഈ മധുരം വെറുതെ കനവിൻ കുളിരായി ഞാൻ
തനിയെ തനിയെ സന്ധ്യയോളം ഞാനിരുന്നു സാന്ദ്രമാം തീരങ്ങളിൽ സന്ധ്യ മാഞ്ഞു
രാവണഞ്ഞു തീരമിൽ ഞാൻ ഏകനായി നീ ഓർമയായി മായുമീ നേരമിൽ ഞാൻ
ശോകമായി താഴുമീ ആഴിയിൽ എൻ്റെ ആതിരേ ഒന്നു പാടുമോ എൻ്റെ
മൂക മലരാകുമോ എൻ്റെ ആതിരേ ഒന്നു പാടുമോ എൻ്റെ മൂക മലരാകുമോ
പ്രണയം പറയും ഈ മധുരം വെറുതെ കനവിൻ കുളിരായി ഞാൻ തനിയെ
തനിയെ പാടുന്നതും പറയുന്നതും കരയുന്നതും കുളിരേകുവാൻ അന്നാദ്യമായി നാം തങ്ങളിൽ ഹ്മ്മ്...
ഹ്മ്മ് ഹ്മ്മ് ഹ്മ്മ്... ആഹാ ഹ ഹാ, ആഹാ ഹ ഹാ