Album: The Beginning Malayalam
Singer: Christo Xavier, Atheena
Music: Christo Xavier
Lyrics: Din Nath Puthenchery
Label: Night Shift Records
Released: 2024-01-26
Duration: 03:40
Downloads: 145418
ചെന്തീപ്പൊരി ചിന്തണ ചോലകൾ ചെന്താരകൾ ചോക്കണതോ മദയാനകൾ മ്ലാവ് കരിമ്പുലി കലി
വാഴണ കാനനമോ കരിന്തേളുകൾ വള്ളി കരാളികൾ കരി മൂടിയ വേടനിതോ
കരചോര പരന്ന പെരുംവഴി നായാടിയ കാഹളമോ കരിന്തേളുകൾ വള്ളി കരാളികൾ കരി
മൂടിയ വേടനിതോ കരചോര പരന്ന പെരുംവഴി നായാടിയ കാഹളമോ ധീംതീം
തക ധീംതന ധീംതന ധീംതീം തക ധീംതനതോം തകതോം തക തെയ്തക
തെയ്തക ധിംധീം തക തെയ്തകതോം ചാമുണ്ഡികൾ തീഫണമേന്തിയ ചിതയാളിയ കാലമിതോ
ചുടരൂതിയ പാതകളിൽ ചതി ഉടലായി വരുന്നവനോ