Album: Ullinullil Mayathennum
Music: Midhun Asokan, Abhay Jodhpurkar, Savaniee Ravindrra, Ajeesh Dasan
Lyrics: Ajeesh Dasan
Label: Magic Frames Music
Released: 2023-12-11
Duration: 03:03
Downloads: 2002
ഉള്ളിന്നുള്ളിൽ മായാതെന്നും കണ്ണിന്നോരം ചായാമെന്നും മണ്ണിന്നോരം വാടാതെന്നും പണ്ടേപോലെ ചേരാമെന്നും ഈയൊരു
ദിനം കാത്തൊരു മനം നാമിരുവരും ഈ വേനൽ നോവിൻ ഓരം ദൂരെ
മഞ്ഞു മായവേ നാടെരിഞ്ഞുവോ തെന്നൽ പോലവേ നീ തലോടിയോ നീയെൻ
ആത്മാവിൻ ആഴമായ് മെല്ലെയായ് കൈ ചേർത്തുവോ നീയാം കാൽപാട് തേടി മണ്ണിൽ
ചേരുന്നു ഞാൻ ഓരോ നീർ മഞ്ഞുതുള്ളിയായ് എന്നിൽ പെയ്യുന്നുവോ? ഉള്ളിന്നുള്ളിൽ മായാതെന്നും
കണ്ണിന്നോരം ചായാമെന്നും നീയെൻ ഉൾപ്പൂവിൻ ദാഹമായ് മെല്ലെയായ് മെയ് ചേർന്നുവോ?
മാരിൽ രാമഞ്ഞു തൂവലായ് ചേരാം ഞാൻ എന്നുമേ കാതിൽ ഞാനോതുമീ മൊഴി
നിന്നിൽ നാളെന്നുമേ