Album: Veyilpoyaal
Singer: Vidyasagar, Madhu Balakrishnan, Yasin Nizar
Music: Vidyasagar
Lyrics: Santhosh Varma
Label: Satyam Audios
Released: 2014-08-30
Duration: 04:41
Downloads: 9914
വെയിൽ പോയാൽ വെണ്ണിലാവില്ലേ... കുയിൽ പോയാൽ പൂമയിലില്ലേ... വെയിൽ പോയാൽ വെണ്ണിലാവില്ലേ...
കുയിൽ പോയാൽ പൂമയിലില്ലേ... ചില പെണ്ണിൻ നെഞ്ചോ കല്ല് അലിയില്ലല്ലോ തെല്ല്
ഇനി കണ്ണീരിനും സുല്ല് ചിരിയോടെ നീ ചൊല്ല് നിന്റെ കൂടെപിറക്കാ കൂടെപ്പിറപ്പായ്
കൂട്ടിനു ഞാനില്ലേ ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ... ഏയ് ഭയ്യാ
ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ... വെയിൽ പോയാൽ വെണ്ണിലാവില്ലേ... കുയിൽ പോയാൽ
പൂമയിലില്ലേ... ആരാകിലും നോവു തോന്നുകില്ലേ... നമ്മൾ ആശിച്ചപെണ്ണു പിരിഞ്ഞു നടന്നാല് നിൻ
കൈകളിൽ വന്നു ചേരേണ്ടവൾ വരും നിന്നെ തിരഞ്ഞിനി നേരമണഞ്ഞാല്... പെണ്ണെന്നാലെന്താ ഭായി
ആണിന്റെ പ്രേമം കാണാൻ കണ്ണില്ലാതാരോ തീർക്കും ബൊമ്മകളാണെന്നോ അവർ തഞ്ചത്തിനൊപ്പം കിണ്ണം
മറിക്കും കള്ളികളാണെന്നോ... ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ... ഏയ് ഭയ്യാ
ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ... വെയിൽ പോയാൽ വെണ്ണിലാവില്ലേ... ആ... ആ...
കുയിൽ പോയാൽ പൂമയിലില്ലേ... ആ... ആ... ഉണ്ടാവുമോ മണ്ണിലാരെങ്കിലും പെണ്ണിന്നുള്ളിലിരിപ്പുകൾ മുമ്പേ
അറിഞ്ഞോരു്... എല്ലാരെയും തീർത്തൊരാൾക്കുപോലും കഥയിന്നുമറിയില്ല നേരു പറഞ്ഞാലു്... എന്താണീ പ്രേമം ഭായീ
ആണിന്റെ ചങ്കിനു മാത്രം വല്ലാതെ എന്നും കുന്നും ആളണ തീയാണോ... അതു
പെണ്മണിമാരിൽ കത്തിപ്പിടിക്കാനൊത്തിരി പാടാണോ... ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ... ഏയ്
ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ... വെയിൽ പോയാൽ വെണ്ണിലാവില്ലേ... കുയിൽ
പോയാൽ പൂമയിലില്ലേ... വെയിൽ പോയാൽ വെണ്ണിലാവില്ലേ... കുയിൽ പോയാൽ പൂമയിലില്ലേ...