Album: Chendumallika Poovum
Singer: Devi Sri Prasad, Vijay Yesudas
Music: Devi Sri Prasad
Lyrics: Siju Thuravoor
Label: Satyam Audios
Released: 2010-01-12
Duration: 05:30
Downloads: 165203
ചെണ്ടുമല്ലിക പൂവ് നീ കണ്ടു കണ്ടു വന്ന വണ്ടു ഞാൻ ചുണ്ടിനുള്ളിലുള്ള
തേൻകണം തരുമോ കണ്മണി കൊഞ്ചലൂറിടുന്ന പാട്ടു നീ തഞ്ചമോടെ നിന്റെ കൂട്ട്
ഞാൻ നെഞ്ചിനുള്ളിലുള്ള താളമായി വരുമോ പൊന്മണി ഓ പട്ടുടുത്ത പൊൻ
ചില്ല നീ തൊട്ടു തൊട്ടു വന്ന തെന്നൽ ഞാൻ തൊട്ടടുത്തിരുന്ന് നിൻ
മുഖം കാണുവാൻ മോഹമായ് I Love You, ആ പുഞ്ചിരിയിൽ
വീണു പോയി ഞാൻ I Love You, പുതു പ്രണയം തൂകി
ഞാൻ I Love You, ആ പുഞ്ചിരിയിൽ വീണു പോയി ഞാൻ
I Love You, പുതു പ്രണയം തൂകി ഞാൻ ചെണ്ടുമല്ലിക
പൂവ് നീ കണ്ടു കണ്ടു വന്ന വണ്ടു ഞാൻ ചുണ്ടില്ലുള്ള തേൻകണം
തരുമോ കണ്മണി കണ്ണിണകൾ തഴുകാതെ ചുണ്ടിണകൾ ഉണർത്താതെ കണ്ടറിയുന്നാനന്ദ നിറമേഴും
ഞാൻ പൊൻ വലയിൽ കുരുക്കാതെ നിൻ മനസ്സറിയാതെ കേട്ടറിയും ആ
നെഞ്ചിൻ സ്വരമേഴും ഞാൻ ഇഷ്ടമോടെ മെല്ലേ വന്നു ഞാൻ കഷ്ടമിന്നു
തെന്നി മാറി നീ മൊട്ടു സുചി പോലെ എന്നെ നീ കുത്തി
തുളക്കാതെടീ I Love You, ആ പുഞ്ചിരിയിൽ വീണു പോയി
ഞാൻ I Love You, പുതു പ്രണയം തൂകി ഞാൻ
ചെണ്ടുമല്ലിക പൂവ് നീ കണ്ടു കണ്ടു വന്ന വണ്ടു ഞാൻ ചുണ്ടിനുള്ളിലുള്ള
തേൻകണം തരുമോ കണ്മണി ഉള്ളറകൾ തുറക്കാതെ വെള്ളി വെയിൽ പതിയാതെ
ഉള്ളിനുള്ളിൽ വന്നു ഞാൻ ഏകാകിയായ് നിൻ മടിയിൽ മയങ്ങാതെ നിൻ നിഴൽ
അറിയാതെ നിൻ അരികിൽ നിന്നു ഞാൻ പ്രണയാർദ്രനായ് എന്നും എന്നും
എന്റെ മാനസം തന്നിലാണ് നിന്റെ താമസം എന്തിനാണു നിന്റെ നീരസം എന്നോടു
കാട്ടാതെടീ I Love You, ആ പുഞ്ചിരിയിൽ വീണു പോയി
ഞാൻ I Love You, പുതു പ്രണയം തൂകി ഞാൻ I
Love You, ആ പുഞ്ചിരിയിൽ വീണു പോയി ഞാൻ I Love
You, പുതു പ്രണയം തൂകി ഞാൻ ചെണ്ടുമല്ലിക പൂവ് നീ
കണ്ടു കണ്ടു വന്ന വണ്ടു ഞാൻ ചുണ്ടിനുള്ളിലുള്ള തേൻകണം തരുമോ കണ്മണി