Album: Mohajaalakam
Singer: Devi Sri Prasad, Vidhu Prathap
Music: Devi Sri Prasad
Lyrics: Siju Thuravoor
Label: Satyam Audios
Released: 2010-01-12
Duration: 04:02
Downloads: 159448
മോഹജാലകം തുറന്ന കാറ്റിനോടു നിൻ കരളിലിത്ര കോപമെന്താ മൗനമോതിരമണിഞ്ഞൊരുങ്ങി വന്നിടും പെണ്ണിനിത്രെ
ദേഷ്യമെന്താ നാക്കിനേറേ നീളമുള്ള പെണ്ണിനെപ്പോഴും ചേട്ടനോടു് രോഷമെന്താ മൂക്കില് വന്ന ശുണ്ഠിയിന്നു
ദൂരെ മാറ്റുവാന് മൂര്ച്ചയുള്ള മാര്ഗ്ഗമെന്താ ഹോ നില്ല് നില്ല് നല്ല
മഞ്ഞുകാലമല്ലോ രാവിനിത്ര ചൂടിതെന്താ നിൻ്റെ ദേവനോടു സ്നേഹമെന്നു ചൊല്ലാന് ആ മുഖത്തു്
ദുഃഖമെന്താ ഹോ മെല്ലെ മെല്ലെ വന്നു കൊഞ്ചിടുന്ന തെന്നല് പാടിടുന്ന ഗാനമെന്താ
ഹാ പെണ്ണിനിന്നു നെഞ്ചിനുള്ളില് വന്നു മാരന് ചൊല്ലിടുന്ന കാര്യമെന്താ Baby
He Loves You, Loves You, Loves You So Much
Baby He Loves You, Loves You, Loves You So
Much ഇന്നവൻ്റെ മുന്നിലാദ്യമായ് സ്നേഹം മൂടി വെച്ചു നിന്നതെന്താ ചാഞ്ഞു
പെയ്തിടുന്ന മാരി പെയ്തു പോകെ മാരിവില്ലുലഞ്ഞതെന്താ ഹോ മഞ്ഞളാടി നിന്ന മേഘമെന്ന
പോലെ പെണ്ണിനിത്രെ ചന്തമെന്താ മണ്ണിൽ വന്നു വീണലിഞ്ഞു ചേരുവാനായു് മഞ്ഞിനിത്ര മോഹമെന്താ
Baby He Loves You, Loves You, Loves You
So Much Baby He Loves You, Loves You, Loves
You So Much പെണ്ണിനുള്ളിന്നുള്ളിൽ മൗനമെന്താ കണ്ണില് നിന്നു് മാരി
പെയ്തതെന്താ പണ്ടു തൊട്ടു് ഞാന് മാമമൂട്ടുവാന് വന്നിടുമ്പോളീ കോപമെന്താ ഒന്നു താഴുവാന്
വാശിയെന്താ, ഞാനുമായൊരു യുദ്ധമെന്താ ദൈവമിന്നു നിന് ചാരെയെത്തവേ മാറി നിന്നതെന്താ Baby
He Loves You, Loves You, Loves You So Much
Baby He Loves You, Loves You, Loves You Soo
Much ഈ പിണക്കമിന്നു തീരുമെന്താ ഇത്ര ഭാരമുള്ള കാര്യമെന്താ അവള്
മൂളും ഗാനമൊക്കെയും ഭക്തിയുള്ളതാക്കിത്തീര്ത്തതെന്താ ഏതു നേരവും നിരാശയെന്താ, ഏറെയേറെയുള്ളില് ആശയെന്താ ഏറ്റുമുട്ടലോ
കീഴടങ്ങലോ തീരുമാനമെന്താ Baby He Loves You, Loves You, Loves
You So Much Baby He Loves You, Loves You,
Loves You So Much