Album: Cricket Song
Singer: Dhanush Harikumar, Vimaljith Vijayan, Nitin K Siva
Music: Dhanush Harikumar, Vimaljith Vijayan
Lyrics: Sandhoop Narayanan
Label: Saina Audios
Released: 2024-02-29
Duration: 01:58
Downloads: 1922
ഏ ഓഹ് ഓ ഓ ഓഹ് ഓ ഓ അകലകലകലെന്താണേ കറുത്തിരിക്കണ
കാടാണേ കളി നടക്കണ മൈതാനം കാടിനൊത്ത നടുക്കണേ ഓഹ് ഓ
ഓ ഓഹ് ഓ ഓ അകലകലകലെന്താണേ കറുത്തിരിക്കണ കാടാണേ കളി
നടക്കണ മൈതാനം ആ നടുക്കാണേ (ആ നടുക്കാണേ) കുരുത്തം കെട്ടൊരു നേരത്തു
തുരുത്തിൽ എത്തിയ ചങ്ങാതി വഴിപിഴച്ചൊരാ കാട്ടില് പോയതെന്താണേ (പോയതെന്താണേ)? ദൂരെ
പൊടി പറക്കും കളിയുടെ കടലാവേശം കാടിൻ നടുവിലൊരു കാൽപ്പെരുമാറ്റം വാശി കൊടികയറും
കുടിലതയുടെ കളിയെല്ലാം തനിയെ പതിയെ മതിയാക്കാം (തനിയെ പതിയെ മതിയാക്കാം)
ഓഹ് ഓ ഓ ഓഹ് ഓ ഓ ഓഹ് ഓ ഓ
(ഓഹ് ഓ ഓ) (ഓഹ് ഓ ഓ)