Album: Ennomal Nidhiyalle
Music: Ranjin Raj, Madhu Balakrishnan
Lyrics: BK Harinarayanan
Label: Goodwill Entertainments
Released: 2021-11-15
Duration: 04:24
Downloads: 369413
എന്നോമൽ നിധിയല്ലേ കൺപീലി നനയല്ലേ എന്നാളും അരികെ ഞാൻ കാവലായ് എന്നോമൽ
നിധിയല്ലേ കൺപീലി നനയല്ലേ എന്നാളും അരികെ ഞാൻ കാവലായ് ഉരുകും
വേനലകലാനൊന്നു ചൊരിയൂ തൂമഴ മെഴുകിൻ നേർത്ത തിരിയായുള്ളു തെളിയും നാളിതാ എന്നോമൽ
നിധിയല്ലേ കൺപീലി നനയല്ലേ എന്നാളും അരികെ ഞാൻ കാവലായ് കിനാവായ്
തോന്നിയോ നിലാവിൻ കൂട്ടിലെ ദിനങ്ങൾ പാതിരാവുകൾ മായുമ്പോഴും തനിച്ചേ വാടുമീ മനസ്സിൻ
ചില്ലയിൽ തുടുക്കും ചായമേകിയോ ഇന്നാദ്യമായ് പൂങ്കാറ്റിന്റെ ഈ താരാട്ടിലലിയാൻ വന്നിടാം ഈ
ഈറൻ വെയിൽ പൂക്കുന്ന വഴിയിൽ നിന്നിടാം അരുതേ കനവേ ഇനി മായരുതേ
എന്നോമൽ നിധിയല്ലേ കൺപീലി നനയല്ലേ എന്നാളും അരികെ ഞാൻ കാവലായ്
എന്നോമൽ നിധിയല്ലേ കൺപീലി നനയല്ലേ എന്നാളും അരികെ ഞാൻ കാവലായ് ഉരുകും
വേനലകലാനൊന്നു ചൊരിയൂ തൂമഴ മെഴുകിൻ നേർത്ത തിരിയായുള്ളു തെളിയും നാളിതാ