Album: Enthinaanu
Music: Hesham Abdul Wahab, Vinayak Sasikumar
Lyrics: Vinayak Sasikumar
Label: Appu Pathu Pappu Production House
Released: 2023-06-05
Duration: 04:45
Downloads: 635
എന്തിനാണ് എന്തിനാണീ കഥയിനിയും മിഴികളിൽ ഇനി നീ ഇല്ലാതേ എന്തിനാണ് എന്തിനാണീ
ചിരി വെറുതേ തിരികേ നീ അണയാതേ കളി വാക്കുകൾ തളിർ
ചൂടുമീ ചെറു നോക്കുകൾ ഇനിയേകുമോ പ്രിയമോടെയെൻ നിറമായി നീ വരുമോ വരുമോ
എന്തിനാണ് എന്തിനാണീ കഥയിനിയും മിഴികളിൽ ഇനി നീ ഇല്ലാതേ എന്തിനാണ്
എന്തിനാണീ ചിരി വെറുതേ തിരികേ നീ അണയാതേ ഒരേ വെയിൽ
പരതുകയായ് നാം പാഴിരുൾ ഏറും ഈ വഴിയേ കിനാ കടൽ തിരയുകയായ്
നാം നോവല മായാൻ ഈ ഞൊടിയേ തളരാതെ അകലാതെ പുലരികൾ വരവായ്
എന്തിനാണ് എന്തിനാണീ കഥയിനിയും മിഴികളിൽ ഇനി നീ ഇല്ലാതേ അഴൽ
തൊടും നിമികളിൽ ഒരോ ഓർമ്മകളായ് നീ എൻ അരികെ കവിൾ തടങ്ങൾ
നനയണ നേരം ഒളി പകരുന്നു നിൻ മുഖമേ ഇരുൾ അല്ലേ മറയല്ലേ
തഴുകുമോ ഹൃദയം എന്തിനാണ് എന്തിനാണീ കഥയിനിയും മിഴികളിൽ ഇനി നീ
ഇല്ലാതേ എന്തിനാണ് എന്തിനാണീ ചിരി വെറുതേ തിരികേ നീ അണയാതേ
കളി വാക്കുകൾ തളിർ ചൂടുമീ ചെറു നോക്കുകൾ ഇനിയേകുമോ പ്രിയമോടെയെൻ നിറമായി
നീ വരുമോ വരുമോ