Album: Jeevithagaadhakale
Singer: Amrit Ramnath, K. S. Chithra, Sreevalsan J Menon, Mithun Jayaraj
Music: Amrit Ramnath
Lyrics: Vaisakh Sugunan
Label: Think Music
Released: 2024-03-01
Duration: 04:00
Downloads: 113309
ജീവിതഗാഥകളേ പോരുക ഈ വഴിയേ തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
തുടരാമിനി ഈ വഴി മനസ്സിലുദയ ഗീതം ജീവിതഗാഥകളേ പോരുക
ഈ വഴിയേ തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ രാവിലീരാവിൽ
നീലമേലാപ്പിൽ നേരം പുതുതീരം മധുമയസുഖലഹരി ഈ കർണ്ണികാരങ്ങൾ ഇനിയെന്റെ മോഹങ്ങൾ
കാലം ചിരകാലം നിറയുമരിയ താളം നടവഴികളിലേതോ മിഴിനനവുതിരുന്നു നാളമായ് ജ്വലിച്ചാളു
നീയേ ജീവിതഗാഥകളെ പോരുക ഈ വഴിയേ തേടുക ഭാസുരമാം നാളെ
ഇതാ ഇവിടെ പ നി സ നി നീ സ,
പ രി ധ മ പ നി സ പ നി
സ നി നീ സ, പ രി ധ മ പ
നി സ മ പ നി സ മ പ നി
സ വേറാരും കാണാതെ മോഹങ്ങൾ പൂക്കുന്നേ മനമൊരുനാളും ഉലയാതെ ഇനിയൊരുനാളും
ഇടറാതെ പറന്നേറാം തിരയാളാം താരമായ് തിളങ്ങാമൊന്നായ് നമ്മൾ ജീവിതഗാഥകളെ
പോരുക ഈ വഴിയേ തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
തുടരാമിനി ഈ വഴി മനസ്സിലുദയ ഗീതം ജീവിതഗാഥകളെ പോരുക ഈ
വഴിയേ തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ ജീവിതഗാഥകളെ പോരുക
ഈ വഴിയേ തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ