DJJohal.Com

Njaanaalunna by Amrit Ramnath, Hesham Abdul Wahab
download Amrit Ramnath, Hesham Abdul Wahab  Njaanaalunna mp3 Single Tracks song

Album: Njaanaalunna

Singer: Amrit Ramnath, Hesham Abdul Wahab

Music: Amrit Ramnath

Lyrics: Vaisakh Sugunan

Label: Think Music

Released: 2024-03-01

Duration: 03:22

Downloads: 69960

Get This Song Get This Song
song Download in 320 kbps
Share On

Njaanaalunna Song Lyrics

ഞാനാളുന്ന തീയിൽ നിന്ന് നീഹാരങ്ങൾ പെയ്യുന്നുണ്ടേ നോവിൽ പൂത്ത പൂവിൽ നിന്നു
തേനുറുന്നുണ്ടേ വർഷം തന്ന ഹർഷം കണ്ടു വേനൽ തുമ്പി പാടുന്നുണ്ടേ കാലം
നല്ല കാലം പട്ട് നൂലാവുന്നുണ്ടേ വാടാതിന്നലെ നേടാമിന്നിലെ മോഹം കൊണ്ടു
മെയ്യാം നാളെകൾ ഈ നാദം ഈ ഗാനം കേൾക്കൂ ലോകമേ കാലം
തന്ന ജാലം എന്റെ ഈ സംഗീതമേ ഞാനാളുന്ന തീയിൽ നിന്നു
നീഹാരങ്ങൾ പെയ്യുന്നുണ്ടേ നോവിൽ പൂത്ത പൂവിൽ നിന്നു തേനുറുന്നുണ്ടേ വർഷം തന്ന
ഹർഷം കണ്ടു വേനൽ തുമ്പി പാടുന്നുണ്ടേ കാലം നല്ല കാലം പട്ട്
നൂലാവുന്നുണ്ടേ (സ സ സ, സ നി, നി നി
സ) (സ സ സ, സ നി, നി നി സ)
(സ രി ഗ മ പാ) (സ സ സ, സ
നി, നി നി സ) (ആ, ആ) ഞാനാളുന്ന തീയിൽ
നിന്നു നീഹാരങ്ങൾ പെയ്യുന്നുണ്ടേ നോവിൽ പൂത്ത പൂവിൽ നിന്നു തേനുറുന്നുണ്ടേ വർഷം
തന്ന ഹർഷം കണ്ടു വേനൽ തുമ്പി പാടുന്നുണ്ടേ കാലം നല്ല കാലം
പട്ട് നൂലാവുന്നുണ്ടേ വാടാതിന്നലെ നേടാമിന്നിലെ മോഹം കൊണ്ടു മെയ്യാം നാളെകൾ
ഈ നാദം ഈ ഗാനം കേൾക്കൂ ലോകമേ കാലം തന്ന ജാലം
എന്റെ ഈ സംഗീതമേ ഞാനാളുന്ന തീയിൽ നിന്നു നീഹാരങ്ങൾ പെയ്യുന്നുണ്ടേ
നോവിൽ പൂത്ത പൂവിൽ നിന്നു തേനുറുന്നുണ്ടേ വർഷം തന്ന ഹർഷം കണ്ടു
വേനൽ തുമ്പി പാടുന്നുണ്ടേ കാലം നല്ല കാലം പട്ട് നൂലാവുന്നുണ്ടേ എലെ,
എലെ, എലെ എലെ, എലെ

Related Songs

» Darshana (Hesham Abdul Wahab, Darshana Rajendran) » Angu Vaana Konilu (Dhibu Ninan Thomas, Vaikom Vijayalakshmi) » Nyabagam (Amrit Ramnath, Sindoora Jishnu) » Illuminati (Sushin Shyam, Dabzee) » Jeevithagaadhakale (Amrit Ramnath, K. S. Chithra, Sreevalsan J Menon, Mithun Jayaraj) » Sangamam (Amrit Ramnath, Balram) » Kaathal Marangal Pookkane (Shaan Rahman, Sreejish Subramanian, Nanda J. Devan) » Pavizha Mazha (KS Harisankar) » Jeevana (K S Harisankar, Swathy Manu, Vijin Cholakkal) » Malare (Vijay Yesudas)