Album: Kallipenne
Singer: Shafi Kollam
Music: Shafi Kollam
Label: Millennium Audios
Released: 2019-07-02
Duration: 05:54
Downloads: 68878
കള്ളിപ്പെണ്ണേ ചെല്ലകുയിലെ മുല്ലപൂവിൻ ചേലുള്ളോളെ പ്യാരെ മേരെ ദിൽ കി റാണി
പ്യാസ് ലഗേ തോ തുഹേ പാനി നീയെന്റെ സ്നേഹത്തിൻ സുൽത്താനല്ലേ
നിന്നോടെനിക്കെന്നും മുഹബ്ബത്തല്ലേ വർണങ്ങൾ വിരിയും ഈ താഴ് വാരത്ത് വരുമെന്നും ഞാനെന്റെ
പ്രിയനോടൊത്ത് മുത്തേ നീ ഖൽബിന്റെ താളമാണടീ എന്നെന്നും നീയെന്റെ ജീവനാണെടീ
കള്ളിപ്പെണ്ണേ ചെല്ലകുയിലെ മുല്ലപൂവിൻ ചേലുള്ളോളെ പ്യാരെ മേരെ ദിൽ കി റാണി
പ്യാസ് ലഗേ തോ തുഹേ പാനി തങ്കകിനാക്കൾ തൻ സാഫല്യമായ്
നീയെന്റെ ഹൃദയത്തിൽ പൊൻതാരമായ് മധുരിക്കും സുന്ദര ഗാനങ്ങളിൽ മലരേ നി അഴകോലും
സംഗീതമായ് മേരെ ദിൽമേ തോ ധട്കൻ ബി തുഹേ അബ്
മേരി സാസോൻ കി ആവാസ് തു ഹേ ആജാ സജിനീ അപ്നെ
ഗലേ യേ പ്യാർ മേ ഹംതോ ജലെ കള്ളിപ്പെണ്ണേ ചെല്ലകുയിലെ
മുല്ലപൂവിൻ ചേലുള്ളോളെ പ്യാരെ മേരെ ദിൽകി റാണി പ്യാസ് ലഗേ തോ
തുഹേ പാനി ഇഷ്ക് ജോഹേ മീട്ടി ദർദ് ഹേ വോ
തുനെ ദിയാ മുജ്കൊ മേരെ പിയാ ഒത്തിരി മോഹത്തിൻ മുത്തുകളാൽ ഒരു
നല്ലമാല ഞാൻ കോർത്ത് തരാം നീയെന്റെ ഇടനെഞ്ചിൽ ചായുന്ന നേരം
കാവ്യങ്ങൾ പെയ്യുമീ സ്നേഹത്തിൻ തീരം തേരെലിയെ ജീലെ സനം തേരെ ബിനാ
മർ ജായെങ്കേ ഹം കള്ളിപ്പെണ്ണേ ചെല്ലകുയിലെ മുല്ലപൂവിൻ ചേലുള്ളോളെ പ്യാരെ
മേരെ ദിൽ കി റാണി പ്യാസ് ലഗേ തോ തുഹേ പാനി
നീയെന്റെ സ്നേഹത്തിൻ സുൽത്താനല്ലേ നിന്നോടെനിക്കെന്നും മുഹബ്ബത്തല്ലേ വർണങ്ങൾ വിരിയും ഈ
താഴ് വാരത്ത് വരുമെന്നും ഞാനെന്റെ പ്രിയനോടൊത്ത് മുത്തേ നീ ഖൽബിന്റെ
താളമാണടീ എന്നെന്നും നീയെന്റെ ജീവനാണെടീ കള്ളിപ്പെണ്ണേ ചെല്ലകുയിലെ മുല്ലപൂവിൻ ചേലുള്ളോളെ
പ്യാരെ മേരെ ദിൽ കി റാണി പ്യാസ് ലഗേ തോ തുഹേ
പാനി