Album: Nenjinullil Neeyanu
Singer: Thajudheen Vadakara
Music: Nazer.V.P.
Label: Millennium Audios
Released: 2019-07-02
Duration: 06:41
Downloads: 17789
നെഞ്ചിനുള്ളിൽ നീയാണ് കണ്ണിൻ മുന്നിൽ നീയാണു കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ...
നെഞ്ചിനുള്ളിൽ നീയാണ് കണ്ണിൻ മുന്നിൽ നീയാണു കണ്ണടച്ചാൽ നീയാണ് ഫാത്തിമാ
ഫാത്തിമാ നെഞ്ചിനുള്ളിൽ നീയാണ് കണ്ണിൻ മുന്നിൽ നീയാണു കണ്ണടച്ചാൽ നീയാണ് ഫാത്തിമാ
ഫാത്തിമാ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും മുൻപേ നീ എന്നെ
തനിച്ചാക്കി അകന്നിടുമോ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും മുൻപേ നീ എന്നെ
തനിച്ചാക്കി അകന്നിടുമോ ഒന്നും ഒന്നും രണ്ടാണ് നമ്മൾ എന്നുമൊന്നാണ് എന്റെയുള്ളിൽ നീയാണ്
ഫാത്തിമാ ഫാത്തിമാ നെഞ്ചിനുള്ളിൽ നീയാണ് കണ്ണിൻ മുന്നിൽ നീയാണു കണ്ണടച്ചാൽ നീയാണ്
ഫാത്തിമാ ഫാത്തിമാ ഏഴാം കടലിന്നടിയിൽ ഒളിച്ചാലും നിന്നെ ഞാൻ തേടിയെത്തും
പൂമീനെ ഏഴാം കടലിന്നടിയിൽ ഒളിച്ചാലും നിന്നെ ഞാൻ തേടിയെത്തും പൂമീനെ ഒന്നും
ഒന്നും മിണ്ടാതെ എന്റെ നൊമ്പരം കാണാതെ എന്റെ ഖൽബിന്നോളിവെ ഫാത്തിമാ ഫാത്തിമാ
നെഞ്ചിനുള്ളിൽ നീയാണ് കണ്ണിൻ മുന്നിൽ നീയാണു കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ
ഒരു നാളിൽ ഞാനവിടെ വരുന്നുണ്ട് പൂമോളെ മഹർ മാലയണിയിക്കാൻ നിൻ
ചാരെ ഒരു നാളിൽ ഞാനവിടെ വരുന്നുണ്ട് പൂമോളെ മഹർ മാലയണിയിക്കാൻ നിൻ
ചാരെ താളമേളം ഇല്ലാതെ നാരികൾ ഒപ്പന പാടാതെ നിന്നെ ഞാൻ എൻ
സ്വന്തമാക്കിടാം ഫാത്തിമാ ഫാത്തിമാ നെഞ്ചിനുള്ളിൽ നീയാണ് കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ നെഞ്ചിനുള്ളിൽ നീയാണ് കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാതഫാത്തിമാ