Album: Kasthoori
Singer: Raveendran Master, M.G. Sreekumar, Sujatha Mohan
Music: Raveendran Master
Lyrics: Kaithapram
Label: Satyam Audios
Released: 2008-09-08
Duration: 04:02
Downloads: 626199
കസ്തൂരി, എന്റെ കസ്തൂരി അഴകിൻ ശിങ്കാരി കളിയാടാൻ വാ മച്ചാനേ, പൊന്നു
മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം നീ പട്ടുടുത്ത് പൊട്ടു തൊട്ട്
മുത്തുമാലയിട്ടൊരുങ്ങ് കസ്തൂരി (ആ) എന്റെ കസ്തൂരി (ഓ) അഴകിൻ ശിങ്കാരി
(ആ) കളിയാടാൻ വാ മച്ചാനേ (ഹാ), പൊന്നു മച്ചാനേ (ഹേ ഹേ)
നിൻ വിരിമാറത്ത് പടാരാൻ മോഹം (ഹിഹി) ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു
ഞാൻ കണ്ടൂ കോമള കവിളിലെ ചോപ്പിൽ കാട്ടുതക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു മുത്തമിട്ടണക്കുവാൻ ദാഹം (ഹയ്യോ) മാരനായ് നീ
വരും നേരമാ കൈകളിൽ പച്ചകുത്തുപോലെ ചേർന്നുറങ്ങണം (അയ്യേ) നീ, കുളിരു കോരിയെന്നെയിന്നുണർത്തി
വെച്ചതെന്തിനെന്റെ മച്ചാനേ (ആ) പൊന്നു മച്ചാനേ (ഹേ ഹേ) നിൻ
വിരിമാറത്ത് പടാരാൻ മോഹം കസ്തൂരി എന്റെ കസ്തൂരി അഴകിൻ ശിങ്കാരി കളിയാടാൻ
വാ ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ (ഹാ) മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ
വീഴും കുഴലുമായ് പന്തലിൽ വന്നാൽ (ഓ) തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല പോലെ ഞാൻ പുണരും
(ആഹാ) മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ
മൂടും (ഒഹ്ഹോ) നീ പട്ടുടുത്ത് പൊട്ടുതൊട്ട് മുത്തുമാലയിട്ടൊരുങ്ങ് കസ്തൂരി (ഹേ)
എന്റെ കസ്തൂരി (ആഹാ) അഴകിൻ ശിങ്കാരി കളിയാടാൻ വാ മച്ചാനേ (ഹേ)
പൊന്നു മച്ചാനേ (ഹാ) നിൻ വിരിമാറത്ത് പടാരാൻ മോഹം നീ പട്ടുടുത്ത്
പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങ് കസ്തൂരി (ആ) എന്റെ കസ്തൂരി (ഓ)
അഴകിൻ ശിങ്കാരി (ആ) കളിയാടാൻ വാ മച്ചാനേ (ഹാ) പൊന്നു മച്ചാനേ
(ഹേ ഹേ) നിൻ വിരിമാറത്ത് പടാരാൻ മോഹം