Album: Kaythola Paaya Virichu
Singer: Job Kurian
Music: Ricky Kej
Label: Virgin Records (India) .
Released: 2011-01-01
Duration: 04:18
Downloads: 15639
ആ ആ ആ, ഏ ഏ ഏ, ഓ ഓ ഓ
കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച് കാതുകുത്താൻ
എപ്പ വരും നിൻ്റമ്മാവന്മാര് പൊന്നേ കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാര് പൊന്നേ
ആ ആ ആ, ഏ ഏ ഏ, ഓ ഓ
ഓ ആ ആ ആ, ഏ ഏ ഏ, ഓ ഓ
ഓ കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച്
കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാര് പൊന്നേ കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാര്
പൊന്നേ ആ ആ ആ, ഏ ഏ ഏ, ഓ
ഓ ഓ ആ ആ ആ, ഏ ഏ ഏ, ഓ
ഓ ഓ കൈതോലാ കുന്നത്തങ്ങാടി ഷാപ്പില് കേറി, പള്ള
നിറയെ കള്ളു കുടിച്ച് ആടിയാടി എപ്പോ വരും നിൻ്റങ്ങളമാര് പൊന്നേ ആടിയാടിയാടി
എപ്പോ വരും നിൻ്റങ്ങളമാര് പൊന്നേ ആ ആ ആ, ഏ
ഏ ഏ, ഓ ഓ ഓ ആ ആ ആ, ഏ
ഏ ഏ, ഓ ഓ ഓ കൈതോലാ പായ വിരിച്ച്,
പായേലൊരു പറ നെല്ല് പൊലിച്ച് കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാര് പൊന്നേ?
കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാര് പൊന്നേ? ആ ആ ആ,
ഏ ഏ ഏ, ഓ ഓ ഓ ആ ആ ആ,
ഏ ഏ ഏ, ഓ ഓ ഓ ആ ആ ആ,
ഏ ഏ ഏ, ഓ ഓ ഓ ആ ആ ആ,
ഏ ഏ ഏ, ഓ ഓ ഓ ആ ആ ആ,
ഏ ഏ ഏ, ഓ ഓ ഓ ആ ആ ആ,
ഏ ഏ ഏ, ഓ ഓ ഓ