Album: Vazhikalile
Music: Nitin K Siva, Vishnu
Lyrics: Nitin K Siva
Label: Goodwill Entertainments
Released: 2023-01-20
Duration: 03:34
Downloads: 707
ദാ ര രാ ദാ ദാ ര രാ ദാ വഴികളിലെ
ഏകാന്ത സന്ധ്യേ മിഴിയണയും ദൂരത്തു നീ കനവുകളിൽ എന്നെന്നും ഓർക്കാൻ ഇനി
വരുമോ അരികത്തു നീ കാൽചിലങ്ക പോലെ കാലിലെ താളം നീർമണികൾ വീശും
കാറ്റിൽ നീ വന്നെങ്കിൽ വഴികളിലെ ഏകാന്ത സന്ധ്യേ മിഴിയണയും ദൂരത്തു
നീ കനവുകളിൽ എന്നെന്നും ഓർക്കാൻ ഇനി വരുമോ അരികത്തു നീ?
നിമിഷമായ് ഒഴുകിയോ കണ്മുന്നിലൂടെ പൊഴിയുമീ മാരിപോൽ എൻ മേലേ നീ നിമിഷമായ്
ഒഴുകിയോ കണ്മുന്നിലൂടെ പൊഴിയുമീ മാരിപോൽ എൻ മേലേ നീ ആരാരും
കാണാതെങ്ങോ ദൂരത്തെത്തി പോകല്ലേ ഒന്നൊന്നും മിണ്ടാതെന്നെ ഒറ്റക്കാക്കി പോകല്ലേ ആരാരും കാണാതെങ്ങോ
ദൂരത്തെത്തി പോകല്ലേ ഒന്നൊന്നും മിണ്ടാതെന്നെ ഒറ്റക്കാക്കി പോകല്ലേ ഓഹോ ഓഹോ (ദ
രെ രെ) വഴികളിലെ ഏകാന്ത സന്ധ്യേ മിഴിയണയും ദൂരത്തു നീ
കനവുകളിൽ എന്നെന്നും ഓർക്കാൻ ഇനി വരുമോ അരികത്തു നീ? കാൽചിലങ്ക
പോലെ കാലിലെ താളം നീർമണികൾ വീശും കാറ്റിൽ നീ വന്നെങ്കിൽ വഴികളിലെ
മിഴിയണയും കനവുകളിൽ ഇനി വരുമോ അരികത്തു നീ?