Album: Mane Elam Mane
Singer: Shafi Kollam
Music: Riju Jose
Label: Millennium Audios
Released: 2019-07-02
Duration: 05:10
Downloads: 15177
മാനെ ഇളംമാനെ അഴകുള്ള പുള്ളി മാനെ തേനെ നറു തേനെ അഴകോലും
സുന്ദരി പൂവേ കള്ളി കുറുമ്പി കാക്ക കറുമ്പി മാറിൽ ചായുവാൻ നീ
ഓടിയോടി വാ മാറിൽ ചായുവാൻ നീ ഓടിയോടി വാ മാനെ ഇളം
മാനെ അഴകുള്ള പുള്ളി മാനെ തേനെ നറു തേനെ അഴകോലും സുന്ദരി
പൂവേ കള്ളി കുറുമ്പി കാക്ക കറുമ്പി മാറിൽ ചായുവാൻ നീ ഓടിയോടി
വാ മാറിൽ ചായുവാൻ നീ ഓടിയോടി വാ മലർമുല്ല തീരത്ത്
വന്നില്ലേ വന്നില്ലേ പ്രണയത്തിൻ ചാരത്ത് നിന്നില്ലേ നിന്നില്ലേ മലർമുല്ല തീരത്ത് വന്നില്ലേ
വന്നില്ലേ പ്രണയത്തിൻ ചാരത്ത് നിന്നില്ലേ നിന്നില്ലേ നീയറിയാതന്നുനിന്നെ ചേർത്തണചില്ലേ അന്നൊരുനാൾ നിന്റെ
ചുണ്ടിലൊരുമ്മ തന്നില്ലേ പെണ്ണെ (പെണ്ണെ) നിന്നെ താരാട്ടാൻ നാട്ടുമാവിലെ കൊമ്പത്ത്
ഊഞ്ഞാലാട്ടനായ് കാത്തു കാത്തു കാത്തിരുന്നില്ലേ മറന്നോ പുന്നാരേ എന്നെ? നിനവിൻ ഓളങ്ങളിൽ
മാനെ ഇളംമാനെ അഴകുള്ള പുള്ളി മാനെ തേനെ നറു തേനെ
അഴകോലും സുന്ദരി പൂവേ കള്ളി കുറുമ്പി കാക്ക കറുമ്പി മാറിൽ ചായുവാൻ
നീ ഓടിയോടി വാ മാറിൽ ചായുവാൻ നീ ഓടിയോടി വാ
പിരിയുവാൻ നേരത്തു വന്നില്ലേ വന്നില്ലേ മിഴിയിണ തോരാതെ നിന്നില്ലേ നിന്നില്ലേ പിരിയുവാൻ
നേരത്തു വന്നില്ലേ വന്നില്ലേ മിഴിയിണ തോരാതെ നിന്നില്ലേ നിന്നില്ലേ നിന്റെ കവിൾപ്പൂക്കളിൽ
ഒരു നുള്ള് തന്നില്ലേ പ്രണയമല്ലികൾ പൂത്തുലഞ്ഞത് നീ അറിഞ്ഞില്ലേ പെണ്ണെ
(പെണ്ണെ) നിന്നെ ചാർത്താനായ് താമരപ്പൂതണ്ടിനാൽ പൂമാല കോർത്തെടുത്തില്ലേ മഴവിൽ കൊടിയേ മറന്നോ
പുന്നാരേ എന്നെ കനവിൻ ഓളങ്ങളിൽ മാനെ ഇളംമാനെ അഴകുള്ള പുള്ളി
മാനെ തേനെ നറു തേനെ അഴകോലും സുന്ദരി പൂവേ കള്ളി കുറുമ്പി
കാക്ക കറുമ്പി മാറിൽ ചായുവാൻ നീ ഓടിയോടി വാ മാറിൽ ചായുവാൻ
നീ ഓടിയോടി വാ മാനെ ഇളംമാനെ അഴകുള്ള പുള്ളി മാനെ
തേനെ നറു തേനെ അഴകോലും സുന്ദരി പൂവേ കള്ളി കുറുമ്പി കാക്ക
കറുമ്പി മാറിൽ ചായുവാൻ നീ ഓടിയോടി വാ മാറിൽ ചായുവാൻ നീ
ഓടിയോടി വാ മാറിൽ ചായുവാൻ നീ ഓടിയോടി വാ മാറിൽ ചായുവാൻ
നീ ഓടിയോടി വാ