Album: Mangalyam Kazhikath
Singer: Afsal
Music: Thajudheen, M. Kunhimoosa
Label: Millennium Audios
Released: 2019-08-02
Duration: 04:46
Downloads: 14039
മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ ആശകളായിരം നിനക്കന്നു നൽകി ഞാൻ
കരളെ മറന്നാലും നീയെന്നെ വെറുക്കല്ലേ കരളെ മറന്നാലും നീയെന്നെ വെറുക്കല്ലേ എന്നും
ഞാനേകനാണെടീ മുല്ലേ ഇന്നും ഞാനേകനാണ്... മംഗല്യം കഴിക്കാതെ അന്നു നാം
പിരിഞ്ഞില്ലേ ആശകളായിരം നിനക്കന്നു നൽകി ഞാൻ മറക്കുവാനാവില്ല മരിക്കാനും ആവില്ല
സഖി നീ ഇല്ലാതെ ജീവിതത്തിൽ നിന്നെ പിരിഞ്ഞുള്ള നാൾ തൊട്ടെന്നിൽ ഓർമ്മകൾ
മാത്രം കൂട്ടിനായി മുല്ലേ മുല്ലേ നീ ഇന്നെവിടെ കാണാൻ കണ്ണും കരളും
കൊതിച്ചേ മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ ആശകളായിരം നിനക്കന്നു
നൽകി ഞാൻ കരളെ മറന്നാലും നീയെന്നെ വെറുക്കല്ലേ കരളെ മറന്നാലും നീയെന്നെ
വെറുക്കല്ലേ എന്നും ഞാനേകനാണെടീ മുല്ലേ ഇന്നും ഞാനേകനാണ്... ഞാൻ കണ്ട
ആയിരം ആശകൾ എല്ലാം ഖബറടക്കി ഞാൻ എൻ ഖൽബിൽ ആരാരുമറിയാതെ ആരോടും
പറയാതെ അടക്കിപ്പിടിച്ചു ഞാനെൻ നൊമ്പരങ്ങൾ മുല്ലേ മുല്ലേ നീ ഇന്നെവിടെ കാണാൻ
കണ്ണും കരളും കൊതിച്ചേ മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ
ആശകളായിരം നിനക്കന്നു നൽകി ഞാൻ കരളെ മറന്നാലും നീയെന്നെ വെറുക്കല്ലേ കരളെ
മറന്നാലും നീയെന്നെ വെറുക്കല്ലേ എന്നും ഞാനേകനാണെടീ മുല്ലേ ഇന്നും ഞാനേകനാണ്...
മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ ആശകളായിരം നിനക്കന്നു നൽകി ഞാൻ