Album: Marikkunna Munbe
Singer: Ashkar Perinkary
Music: Ashkar Perinkary
Label: Millennium Audios
Released: 2019-07-10
Duration: 05:50
Downloads: 2229
മരിക്കുന്ന മുന്പേ എനിക്കുണ്ട് നാഥാ.അവസാനമായി ഒരാഗ്രഹം മുന്നിൽ. അടുത്തൊരുജന്മം എനിക്കായ് തരുമെങ്കിൽ
എനിക്കന്റെ ഉമ്മാന്റെ മകനാവണം. കരൾ പൊട്ടി എനിക്കായ് നിന്നോട് തേടിയ പ്രിയമുള്ളരുപ്പാന്റെ
മോനാവണം. ഓർമവെച്ച നാൾ തൊട്ടേ ഇന്നേവരേക്കും എന്നെയോർത് കരയാത്ത ദിനമില്ല ഉമ്മാക്ക്.
ഈ ജൻമം ഞാനൊന്നു നന്നായി കാണാൻ വല്ലാതെ ആശിച്ചൊരു മനൻസുണ്ട്പ്പാക്ക് .
പകരം കൊടുക്കാൻ ആയിരം ജന്മം ഞാൻ തപസ്സിരുന്നാൽ മതിയാവുകയില്ല. ആാ പുണ്യ
കാൽ പാദം പിടിച്ചൊന്നു കരയാൻ ഒരുപാട് വെട്ടം ഞാൻ കൊതിച്ചിരുന്നു. കരൾ
പൊട്ടി എനിക്കായ് നിന്നോട് തേടിയ പ്രിയമുള്ളൊരുപ്പാന്റെ മകനാവണം. (മരിക്കുന്ന മുന്പേ)