Album: Mel Mel
Singer: Gopi Sunder, Naresh Iyer, Anna Katharina Valayil Chandy
Music: Gopi Sunder
Lyrics: Rafeeq Ahamed
Label: Satyam Audios
Released: 2012-12-14
Duration: 05:08
Downloads: 380106
മേൽ മേൽ മേൽ വിണ്ണിലെ ചേക്കേറാം കിളികളായ് മേൽ മേൽ മേൽ
വിണ്ണിലെ ചേക്കേറാം കിളികളായ് വെറുതെ... നാമിതിലെ ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
താഴെ മണ്ണിൻ നേരും തേടാറായ് ഒരേ നിറം... സ്വരം ഇനി ഒരേ...
വഴീ... മൊഴീ... ശ്രുതീ മേൽ മേൽ മേൽ വിണ്ണിലെ ചേക്കേറാം
കിളികളായ് മേൽ മേൽ മേൽ വിണ്ണിലെ ചേക്കേറാം കിളികളായ് വെറുതെ... നാമിതിലെ
വാ... വാ... താണു വാ വാ... നാരും കൊണ്ടേ മേൽ
മേൽ മേഞ്ഞു കൊണ്ടേ... ഹോ... എൻ മോഹമാകെ ഹോ... നിൻ സ്നേഹമാകെ
മെനഞ്ഞു കൂടിടാം ഒന്നു ചേർന്നൊത്തു കൂടീ വിണ്ണിനീ മണ്ണിലെക്കെത്തിടാൻ മേൽ
മേൽ മേൽ വിണ്ണിലെ ചേക്കേറാം കിളികളായ് മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ് വെറുതെ... നാമിതിലെ ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
താഴെ മണ്ണിൻ നേരും തേടാറായ് ഒരേ നിറം... സ്വരം ഇനി ഒരേ...
വഴീ... മൊഴീ... ശ്രുതീ മേൽ മേൽ മേൽ വിണ്ണിലെ ചേക്കേറാം
കിളികൾ നാം മേൽ മേൽ മേൽ വിണ്ണിലെ ചേക്കേറാം കിളികൾ നാം
ഇതിലെ... ഒന്നിതിലെ... അണയാം... ഒന്നിതിലെ ഇതിലെ... ഒന്നിതിലെ... അണയാം... ഒന്നിതിലെ