Album: Neram Kalam
Singer: Malaysia Vasudevan
Music: Shankar-Ganesh
Lyrics: Vaalee
Label: INRECO
Released: 2006-01-01
Duration: 04:32
Downloads: 33087
ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ കാൽ തൊടാതെ നീന്തും
ചന്ദ്രനിൽ എന്ന പോലവേ നൂറു കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും നീലക്കണ്ണുകൾ
തുറന്നു നീ നോക്കിയാൽ സഖീ ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു
മെല്ലവേ കാൽ തൊടാതെ നീന്തും ചന്ദ്രനിൽ എന്ന പോലവേ... മഴ
ചാറിയെന്ന തോന്നലായ് കുട നീർത്തി നിന്നു ഞാനീ വഴിത്താരയിൽ ഒരു കാറ്റിലൂടെ
വീണുവെൻ ഇടനെഞ്ചിനുള്ളിൽ ഒന്നോ രണ്ടോ തുള്ളികൾ പെയ്തിടും മുമ്പെയായ് മാഞ്ഞ നിൻ
തൂമൊഴി തൂകിടും ഇളം തേനായിരുന്നുവോ... ഞാൻ ഉയർന്നു പോകും മണ്ണിൽ
നിന്നു മെല്ലവേ കാൽ തൊടാതെ നീന്തും ചന്ദ്രനിൽ എന്ന പോലവേ നൂറു
കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും നീലക്കണ്ണുകൾ തുറന്നു നീ നോക്കിയാൽ സഖീ...