DJJohal.Com

Onnichalle by
download   Onnichalle mp3 Single Tracks song

Album: Onnichalle

Music: Afsal, Joslee, Viswajith

Lyrics: Rafeeq Ahamed

Label: Avenirtek Digital Private Limited

Released: 2017-01-25

Duration: 03:29

Downloads: 220

Get This Song Get This Song
song Download in 320 kbps
Share On

Onnichalle Song Lyrics

Come On, Come On, Come On, Come On Jumantaka
Jumba Are You Ready? Wanna Join, Oh Let′s Step
On My Beat Yah, Zumbakka Lumbakka Back Of Me
Waga Ga Ma Ga Ma Ga Ma Ga Ma
Ga Yeah, This Is How I Do It, I'ma
Do On My Own Here We Go ഒന്നിച്ചല്ലേ?
ചങ്ങാടംപോൽ ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ, ഹോ, ഹോ ചുടുനെടുവീർപ്പുകൾ ഒരുപിടി വീർപ്പുകൾ
എരിപൊരി നോവുകൾ ഒന്നിച്ചൊന്നായ് ഓഹോഹോ, ഓഹോഹോ അടിപൊളി വേളകൾ അവയുടെ നേരുകൾ
ഇനിയവയൊന്നു വരിഞ്ഞു മുറുക്കി ഓഹോഹോ, ഓഹോഹോ നേരില്ലന്നാണോ? എന്നാണോ? ഈ
കള്ളം നേരാണെന്നോ? നന്മകളോ സൻമനസ്സോ കാണുന്നില്ലെന്നാണോ? (ആണോ?) പല തനുവും ഒരു
കരളും ഇനി നമ്മൾക്കെന്നും പോരെ? വഴിതെളിയും മലർവിരിയും പുതുപൂക്കാലം പോലെ ഒന്നിച്ചല്ലേ
ചങ്ങാടംപോൽ ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ, ഹോ, ഹോ ഉന്മാദത്തേരിൽ കേറിപ്പോകാം
ഇനി നിറവേറും തീരാമോഹങ്ങൾ, ഹുവാ, ഹുവേ നിറമേഴും പോരും പിന്നാലേ പുതുനിനവോലും
കാണാലോകങ്ങൾ കൈയും വീശി വരവേൽക്കാൻ നിൽപ്പൂ ദൂരെ ലാളിച്ചാ ഈ വേലിപ്പൂവും
പൂക്കും കായാവും നാളെ തനിയേ-യ്യെ-യ്യെ ലാളിച്ചാൽ ഈ വേലിപ്പൂവും പൂക്കും കായാവും
നാളെ തനിയേ ഒന്നിച്ചല്ലേ? ചങ്ങാടംപോൽ ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ, ഹോ,
ഹോ ഉന്മാദത്തേരിൽ കേറിപ്പോകാം Hossai, Lemme Just Say This
Is Life, My Rocking Life Never Wanna Say 'gotta
Play So Safe' Better Don′t Care, 'cause I Do
Dare No Matter What I Gonna Do, Who Cares?
Tell Me Where You Like Going, Who Dares? (oh,
Oh, Oh) Dares, Dares (oh, Oh, Oh) Are You
Ready? (Oh, Oh) Come On (in) All You Gotta
Do Is To Be A Free Man ഇനി
സ്വരമാകാൻ വീണ്ടും മൗനങ്ങൾ, ഹുവാ, ഹുവേ കുഴലൂതിപ്പോരും പിന്നാലെ തിരയാടും മായാതീരങ്ങൾ
കണ്ണുംപൂട്ടി വലവീശാൻ മാടി ചാരത്തായ് ആറുമ്പോൾ നീയും ചാരം പോലെ
ആളട്ടെ അങ്കത്തിരിയേ, യ്യെ, യ്യെ ആറുമ്പോൾ നീയും ചാരം പോലെ ആളട്ടെ
അങ്കത്തിരിയേ ഒന്നിച്ചല്ലേ? ചങ്ങാടംപോൽ ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ, ഹോ, ഹോ
ഉന്മാദത്തേരിൽ കേറിപ്പോകാം

Related Songs

» Vinniludangigu Pariparakunna » War Theme (Theme Music) » Premikkumbol (Bijibal, Anila Rajeev, Mahesh Mohan, Sanjai Arakkal, Praveen Francis, Thapas Babu) » Mekham (Madhu Balakrishnan, Jyoltsna) » Asalamu Alaikkum (Shebeer, Usha) » Aalolam Ponnoonjal (K.J. Yesudas) » Veyilpoyaal (Vidyasagar, Madhu Balakrishnan, Yasin Nizar) » Mazhanila (Najeem Arshad, Sowmya Tr) » Oronnoy Oronnoy » Thaimani Kunju