DJJohal.Com

Padayatra by Job Kurian
download Job Kurian  Padayatra mp3 Single Tracks song

Album: Padayatra

Singer: Job Kurian

Music: Job Kurian

Label: Job Kurian Productions

Released: 2020-08-31

Duration: 04:50

Downloads: 200118

Get This Song Get This Song
song Download in 320 kbps
Share On

Padayatra Song Lyrics

എന്നിലെ ചുടുതാളമായി ഒരു യാത്രയായി, പദയാത്രയായി ഗതകാലമേ കുളിരോർമയായി ഒരു യാത്രയായി,
പദയാത്രയായി പറയാൻ മറന്ന വാക്കുമായി മനതാരിലാരിതാ നിറ ദീപമേ കിനാവുപോലെൻ
കണ്ണിലേകുവാൻ നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര നിഴൽ
പോലെ അഴലാലേ വെയിൽ നീളേ പദയാത്ര കാലം അറിവുകളാലെ അലിവുകളാലെ
പൂമഴ പോലെ മണ്ണിൽ നീല നിലാവിൻ പൊന്നലയാലെ നാദലയങ്ങൾ കാലം
അറിവുകളാലെ അലിവുകളാലെ പൂമഴ പോലെ മണ്ണിൽ നീല നിലാവിൻ പൊന്നലയാലേ നാദലയങ്ങൾ
വരദായകമായി സ്വര സാഗരമായി ജനിമോക്ഷവുമായി പുതുജീവനുമായി നിഴൽ പോലെ അഴലാലേ
വെയിൽ നീളേ പദയാത്ര നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര

Related Songs

» Illuminati (Sushin Shyam, Dabzee) » Darshana (Hesham Abdul Wahab, Darshana Rajendran) » Fish Rock » Pavizha Mazha (KS Harisankar) » Kuthanthram (Sushin Shyam, Vedan) » Ranam (Ajaey Shravan, Neha Nair, Jakes Bejoy, Saint TFC) » Armadham (Sushin Shyam, Pranavam Sasi) » Aadiyilalo (Masala Coffee) » BHAAVAM » KAAYI