DJJohal.Com

Pandu Paadavarambathiloode by Joju George, Benedict Shine
download Joju George, Benedict Shine  Pandu Paadavarambathiloode mp3 Single Tracks song

Album: Pandu Paadavarambathiloode

Singer: Joju George, Benedict Shine

Music: Bhagyaraj, Ranjin Raj

Lyrics: Bhagyaraj

Label: Goodwill Entertainments

Released: 2018-10-30

Duration: 03:27

Downloads: 821561

Get This Song Get This Song
song Download in 320 kbps
Share On

Pandu Paadavarambathiloode Song Lyrics

പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത് ചെറു ഞാറുനടുന്നൊരു കാലത്തന്ന് ഓടിനടന്നൊരു പെണ്ണേ
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച് പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല
ചേലുള്ള പാവാടയിട്ട് ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തിന്നോരത്തു നിൽക്കണൊരാൽമരത്തിൻ ചോട്ടിലിരിയ്ക്കണ ദേവിയ്ക്കു ചാർത്തുവാൻ
പൂവുകൾ കൊണ്ടുപോയോ പെണ്ണേ പൂവുകൾ കൊണ്ടുപോയോ പണ്ടു പാടവരമ്പത്തിലൂടെ ഒരു
ഓലക്കുടയുമെടുത്ത് ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു
വരച്ച് പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട് പാണൻ്റെ
പാട്ടിനെന്നും താളം പിടിക്കും പെണ്ണ് താളത്തിനൊത്തു നല്ല ചോടുവെച്ചീടും പാടത്തിൻറ്റോരത്തവൾ എന്നും
ഇരിക്കും തെച്ചിപ്പൂവുപറിയ്ക്കാനായി മെല്ലെ നടക്കും പാൽക്കാരൻ പയ്യനെക്കാണാൻ വാകമരത്തിൻ മറവിലുനിന്ന് ആരുമറിയാതെയവളെന്നും
മെല്ലെ നോക്കീടും പിന്നെ പുഞ്ചിരിതൂകീടും പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട് ആ തോട്ടോരത്തുള്ളൊരു
കൈതോലക്കൂട്ടത്തിന്നോരത്തു നിൽക്കണൊരാൽമരത്തിൻ ചോട്ടിലിരിയ്ക്കണ ദേവിയ്ക്കു ചാർത്തുവാൻ പൂവുകൾ കൊണ്ടുപോയോ പെണ്ണേ പൂവുകൾ
കൊണ്ടുപോയോ

Related Songs

» Poomuthole (Niranj Suresh) » Sed Song (Anand Sreeraj) » Illuminati (Sushin Shyam, Dabzee) » Akashamayavale » Angu Vaana Konilu (Dhibu Ninan Thomas, Vaikom Vijayalakshmi) » Kannethaa Dooram (Vijay Yesudas) » Kaayalinarike (Shahabaz Aman) » Pularikalo (Shakthisree Gopalan, Md. Maqbool Mansoor) » Armadham (Sushin Shyam, Pranavam Sasi) » Kuthanthram (Sushin Shyam, Vedan)