Album: Ponnin Niramayi
Singer: Shafi Kollam
Music: Ashraf Manjeri
Label: Millennium Audios
Released: 2019-07-08
Duration: 04:50
Downloads: 18642
പൊന്നിൻ നിറമായ് വിരിയും മുല്ലേ വിരിയും പൂവിൻ മണം ഉള്ളോളെ മഴവിൽ
ഒളിതൻ വർണങ്ങളായ് തെളിയും നീയെൻ മനദാരിലായ് ഞാൻ കാണും സ്വപ്നത്തിൻ ചിത്രങ്ങളിൽ
നിറമേഴും ചാലിച്ച സഖിയല്ലേ നീ ആയിരം ആയിരം മോഹത്തിനാൽ മലർഹാരം നീയെന്നിൽ
അണിയിച്ചില്ലേ പ്രണയത്തിൻ തേനുണ്ണാൻ നീ കൂടെ വാ ഹൃദയത്തിൽ സ്നേഹമേകി എന്റെ
ചാരെ വാ പൊന്നിൻ നിറമായ് വിരിയും മുല്ലേ വിരിയും പൂവിൻ മണം
ഉള്ളോളെ മഴവിൽ ഒളിതൻ വർണങ്ങളായ് തെളിയും നീയെൻ മനദാരിലായ് മുത്തഴകൊത്തൊരു
മണിമാലയായ് മുത്തേ ഞാൻ നിന്നെയും കാത്തിരിപ്പൂ പ്രണയത്തിൻ സുന്ദര തീരത്തു നീ
എന്നോമൽ റാണിയായ് കൂട്ടുവരൂ എന്നും നിന്നെ സ്നേഹിക്കാം ഞാൻ നെഞ്ചിൽ എന്നും
ഓമനിക്കാം എന്റെ സഖിയെ വന്നിടുമോ എന്നും സ്നേഹം തന്നീടുമോ പൊന്നിൻ
നിറമായ് വിരിയും മുല്ലേ വിരിയും പൂവിൻ മണം ഉള്ളോളെ മഴവിൽ ഒളിതൻ
വർണങ്ങളായ് തെളിയും നീയെൻ മനദാരിലായ് ഹൃദയത്തിൽ പൂക്കാലം തന്നീടുമോ നീയെന്റെ
പ്രാണനായ് ചേർന്നിടുമോ ആനന്ദ സാഗരം തീർത്തിടുവാൻ വാസന്തമായ് എന്നും അണഞ്ഞിടുമോ ഒന്നിക്കാം
ഒരുമിക്കാം ഈ ആരാമത്തിൽ വിരിയിക്കാം ഖൽബിന്റെ മോഹത്തിൻ പൂക്കൾ എന്റെ ഇണയായി
വന്നീടുമോ സ്നേഹം പകരാൻ നീ വന്നീടുമോ പൊന്നിൻ നിറമായ് വിരിയും
മുല്ലേ വിരിയും പൂവിൻ മണം ഉള്ളോളെ മഴവിൽ ഒളിതൻ വർണങ്ങളായ് തെളിയും
നീയെൻ മനദാരിലായ് ഞാൻ കാണും സ്വപ്നത്തിൻ ചിത്രങ്ങളിൽ നിറമേഴും ചാലിച്ച സഖിയല്ലേ
നീ ആയിരം ആയിരം മോഹത്തിനാൽ മലർഹാരം നീയെന്നിൽ അണിയിച്ചില്ലേ പ്രണയത്തിൻ തേനുണ്ണാൻ
നീ കൂടെ വാ ഹൃദയത്തിൽ സ്നേഹമേകി എന്റെ ചാരെ വാ പൊന്നിൻ
നിറമായ് വിരിയും മുല്ലേ വിരിയും പൂവിൻ മണം ഉള്ളോളെ മഴവിൽ ഒളിതൻ
വർണങ്ങളായ് തെളിയും നീയെൻ മനദാരിലായ്