Album: Poomani Maalika
Singer: Christo Xavier
Music: Christo Xavier
Lyrics: Ammu Maria Alex
Label: Night Shift Records
Released: 2024-01-26
Duration: 03:08
Downloads: 56831
പൂമണി മാളിക പൊൻമാളിക കാൺകെ തമ്പുരാനേ പുകളേറ്റുവാങ്ങ്വാ കടലും കര
വാഴും ഭൂവിൻ പരാത്മജം അരുളും പുകളുമീ അടിയൻ പാടാം ഇച്ഛകളൊട്ടുമേ
പോരിലൊടുങ്ങിയോ ഉത്തരമമ്പയാറിൻ കനിവേറുന്നു ശക്തി ക്ഷയിച്ചൊരീ കാലത്തിൻ കാപട്യം തെല്ലുമേ തീണ്ടാത്തോൻ
തമ്പുരാനും മാമണിമേട്ടില് വീരന്റെ പുറപ്പാട് തേടുന്നു പടവാളിൻ വെളിച്ചം കണ്ണിൽ
ഇല്ല മങ്ങുകയില്ല പൂമേനി അഴകുള്ളോൻ കാത്തുകാത്തുഴലുന്നോർ കതിശയനെ പൂമണി മാളിക
പൊൻമാളിക കാൺകെ തമ്പുരാനേ പുകളേറ്റുവാങ്ങ്വാ കടലും കര വാഴും ഭൂവിൻ
പരാത്മജം അരുളും പുകളുമീ അടിയൻ പാടാം