Album: Thedi Thedi
Music: Shahabaz Aman
Lyrics: Shahabaz Aman
Label: Shahabazmuzic
Released: 2021-01-25
Duration: 06:40
Downloads: 1293
തേടിത്തേടി ത്തേടി ത്തേടി ത്തേടി ത്തേടി പോകുന്നു തേടിത്തേടി ത്തേടി ത്തേടി
ത്തേടി ത്തേടി പോകുന്നു തേങ്ങി തേങ്ങി തേങ്ങി തേങ്ങി തേങ്ങി
തേങ്ങി കരയുന്നു തേങ്ങി തേങ്ങി തേങ്ങി തേങ്ങി തേങ്ങി തേങ്ങി കരയുന്നു
നീ തേടി പോകും കാരിയം നിന്നുളിലിരുന്ന് ചിരിക്കുന്നു നീ തേടി
പോകും കാരിയം നിന്നിളിലിരുന്ന് ചിരിക്കുന്നു സ്വാജാ സ്വാജാ സ്വാജാ
യാത്രികർക്കില്ല ഗ്രന്ഥം ഇല്ലാ മഷിയും അക്ഷരവും യാത്രികർക്കില്ല ഗ്രന്ഥം ഇല്ലാ മഷിയും
അക്ഷരവും മഞ്ഞു പോലൊരു ഹൃദയം മാത്രംമറ്റൊന്നുമില്ല വേറെ മഞ്ഞു പോലൊരു ഹൃദയം
മാത്രംമറ്റൊന്നുമില്ല വേറെ സ്വാജാ സ്വാജാ സ്വാജാ നിൻ മനതിൽ
കണ്ടൊരു പൂവെങ്കിൽ നീ പൂവാടി തന്നെ തീർച്ച നിൻ മനതിൽ കണ്ടൊരു
പൂവെങ്കിൽ നീ പൂവാടി തന്നെ തീർച്ച നിൻ കനതിൽ കണ്ടൊരു മുള്ളെങ്കിൽ
നീ വിറകാണതൊന്നു തീർച്ച നിൻ കനതിൽ കണ്ടൊരു മുള്ളെങ്കിൽ നീ വിറകാണതൊന്നു
തീർച്ച സ്വാജാ സ്വാജാ സ്വാജാ ഇന്നേയുള്ളു ഇന്നേയുള്ളു ഇന്നേയുള്ളു
പൊന്നേ നാളെ എന്ന കാരിയം എൻ മാർഗത്തിലില്ല ചൊന്നേ ഇന്നേയുള്ളു ഇന്നേയുള്ളു
ഇന്നേയുള്ളു പൊന്നേ നാളെ എന്ന കാരിയം എൻ മാർഗത്തിലില്ല ചൊന്നേ
സ്വാജാ സ്വാജാ സ്വാജാ