Album: Thoomanju
Singer: Vijay Yesudas
Music: Prasanth Prabhakar
Lyrics: Lawrence Fernandez
Label: Goodwill Entertainments
Released: 2019-05-07
Duration: 04:21
Downloads: 358867
തൂമഞ്ഞു വീണ വഴിയേ വെൺതൂവൽ വീശുമഴകേ ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ കനവാർന്ന സ്നേഹമഴയായ്
തൂമഞ്ഞു വീണ വഴിയേ വെൺതൂവൽ വീശുമഴകേ സാന്ധ്യമേഘം ചൂടി
നിൽക്കും ദൂരെ ഷാരോൺ പ്രണയവനിയിൽ സാന്ധ്യമേഘം ചൂടി നിൽക്കും ദൂരെ ഷാരോൺ
പ്രണയവനിയിൽ മാലാഖമാർ വരും വഴിത്താരയിൽ കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്
മാലാഖമാർ വരും വഴിത്താരയിൽ കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ് മെല്ലെ
മെല്ലെ എന്തോ ചൊല്ലും കാമനകൾ തൂമഞ്ഞു വീണ വഴിയേ വെൺതൂവൽ
വീശുമഴകേ പിൻനിലാവിൽ ഹൃദയമരുവിൽ തളിരണിഞ്ഞു കനകലതകൾ പിൻനിലാവിൻ ഹൃദയമരുവിൽ തളിരണിഞ്ഞു
കനകലതകൾ പ്രേമാമൃതം തരും ഇളം ചുണ്ടിൽ തേനൂറുമാ നറും പനീർ പുഞ്ചിരികൾ
പ്രേമാമൃതം തരും ഇളം ചുണ്ടിൽ തേനൂറുമാ നറും പനീർ പുഞ്ചിരികൾ വരൂ
പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ് തൂമഞ്ഞു വീണ വഴിയേ വെൺതൂവൽ
വീശുമഴകേ ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ കനവാർന്ന സ്നേഹമഴയായ് തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ