Album: Ural Urulumbo
Singer: Prakash Alex, Mathai Sunil, Bijibal, Jibin Gopal, Madhu Paul, Vijay Jacob, poby, Prakash
Music: Rajesh Murugesan, Shabareesh Varma, Siju Wilson
Lyrics: Rajesh Murugesan, Shabareesh Varma, Hasrat Jaipuri, Kaithapram Damodaran Namboothiri, Santhosh Varma
Label: Magic Frames Music
Released: 2022-12-02
Duration: 02:28
Downloads: 3194
ഉരൽ ഉരുളുമ്പോ പരല് ഉരുളും പരല് ഉരുളുമ്പോ ഉരൽ ഉരുളും ഇവര്
ഉരുളുമ്പോ അവര് ഉരുളുമെടോ ഉരൽ ഉരുളുമ്പോ പരല് ഉരുളും പരല്
തുള്ളുമ്പോ ഉരൽ ഉരുളും ഇവര് ഉരുളുമ്പോ അവര് ഉരുളുമെടോ അവിട്
ഉരുളുമ്പോൾ ഇവിട് ഉരുളും ഇവിടുരുളുമ്പോ അവിടു ഉരുളും അടിമുടി ഇത് ഉരുളുഉരുളലഡോ
അവിട് ഉരുളുമ്പോൾ ഇവിട് ഉരുളും ഇവിടുരുളുമ്പോ അവിടു ഉരുളും അടിമുടി
ഇത് ഉരുളുഉരുളലഡോ ചാഞ്ഞുരുളുമ്പോ ചരിഞ്ഞുരുളും താന്നുരുളുമ്പോൾ തിരിഞ്ഞുരുളും ഊരുരുളണു ഉലഗു
ഉരുളണടോ ചാഞ്ഞുരുളുമ്പോ ചരിഞ്ഞുരുളും താന്നുരുളുമ്പോൾ തിരിഞ്ഞുരുളും ഊരുരുളണു ഉലഗു ഉരുളണടോ
സൈക്കിൾ റാലി പോലെയൊരു ലോറി റാലി പോലെയൊരു ബൈക്ക് റാലി
പോലെയൊരു റാലി റാലി സൈക്കിൾ റാലി പോലെയൊരു ലോറി റാലി
പോലെയൊരു ബൈക്ക് റാലി പോലെയൊരു റാലി റാലി റാലി റാലി
റാലി റാലി റാലി റാലി റാലി റാലി
റാലി റാലി