Album: Enthavo
Singer: Job Kurian
Music: Job Kurian
Label: Job Kurian
Released: 2017-07-07
Duration: 03:40
Downloads: 175091
എന്നാലും നീ മറഞ്ഞല്ലോ എൻ കണ്ണീരിൽ പിറന്നല്ലോ എങ്ങെല്ലാമേ തിരഞ്ഞല്ലോ നീ
എങ്ങോ പോയ് എന്താവോ ഓരോരോ വെണ്ണിലാവത്തു ഏതേതോ പൊൻ കിനാവത്തു എൻ
നെഞ്ചത്തോന്നണഞ്ഞാൽ മൺചിരാതായ്നീ തെളിഞ്ഞാലോ എന്താവോ എന്താവോ എന്താവോ എന്താവോ എന്താവോ
എന്താവോ എൻ പാട്ടിൽ നിൻ നിഴൽത്തേരോട്ടം മാട്ടം കൺ കനൽ
തിരനോട്ടം ചൂടും ഞാനറിഞ്ഞോ എന്താവോ എൻ പാട്ടിൽ നിൻ നിഴൽത്തേരോട്ടം
മാട്ടം കൺ കനൽ തിരനോട്ടം ചൂടും ഞാനറിഞ്ഞോ എന്താവോ ലോകം
ഈ കണ്മുന്നിൽ എന്താണിത് മായം മാറിമായങ്ങൾ എങ്ങോട്ടിത് കണ്ണേറോ കാവേറോ കണ്ടറിഞ്ഞ
കാലം മുതൽ മോഹങ്ങൾ ചായങ്ങൾ എന്താണിത് താൻ താനേ നേടുന്നതെന്താണിത്
കണ്ണീരോ വെണ്ണീരോ പണ്ടറിഞ്ഞ കാലം കാണാം ആനന്ദമാടും വരെ നേരാട്ടം നേടുംവരെ
എന്നാലാവും തന്നാലാവും വരമാകുമോ എന്താവോ എന്താവോ എന്താവോ എന്താവോ എന്താവോ
എന്താവോ എന്താവോ എന്താവോ എന്താവോ എന്താവോ എന്താവോ എന്താവോ