DJJohal.Com

Kallayiloru by Saleem Kodathoor
download Saleem Kodathoor  Kallayiloru mp3 Single Tracks song

Album: Kallayiloru

Singer: Saleem Kodathoor

Music: Riyaz Thrikkarippur

Label: Millennium Audios

Released: 2019-07-19

Duration: 04:41

Downloads: 31370

Get This Song Get This Song
song Download in 320 kbps
Share On

Kallayiloru Song Lyrics

കല്ലായിലൊരു പെണ്ണുണ്ട് ആ പെണ്ണൊരു പവിഴ കല്ലാണ് മനസ്സില് നിറയും പൂവാണ്
ആ പൂവിൻ ഇതൾ എന്നുയിരാ കരിമിഴി കൊണ്ടൊരു നോട്ടത്തിൽ അവൾ എന്നും
പത്തര മാറ്റാണ് കല്ലായിലൊരു പെണ്ണുണ്ട് ആ പെണ്ണൊരു പവിഴ കല്ലാണ് മനസ്സില്
നിറയും പൂവാണ് ആ പൂവിൻ ഇതൾ എന്നുയിരാ കല്ലായിലൊരു പെണ്ണുണ്ട് ആ
പെണ്ണൊരു പവിഴ കല്ലാണെ... കണ്ണിലിതെന്നും നിന്മുഖമാ നിൻ ചുണ്ടിലിതെന്നും തേനിശലാ
കവിതകളെഴുതും നേരം ഞാൻ നിൻ പുഞ്ചിരി മാത്രം കാണുന്നു വെള്ളിനിലാവിൽ മിന്നും
പോലെ... വെള്ളിനിലാവിൽ മിന്നും പോലെ കാഞ്ചന വനിയിലെ രാജകുമാരി കല്ലായിലൊരു
പെണ്ണുണ്ട് ആ പെണ്ണൊരു പവിഴ കല്ലാണെ... കുണ്ടുങ്ങൽ തറവാട്ടില് മാണിക്യ
കല്ലാണവൾ പരിചയെടുക്കും സുൽത്താനായ് ഞാൻ നിന്നെ വിളിക്കും നേരത്ത് പിരിശതോപ്പിലെ റാണിയായ്...
പിരിശതോപ്പിലെ റാണിയായ് നിൻ വരവും കാത്തു കടവത്ത് കല്ലായിലൊരു പെണ്ണുണ്ട്
ആ പെണ്ണൊരു പവിഴ കല്ലാണ് മനസ്സില് നിറയും പൂവാണ് ആ പൂവിൻ
ഇതൾ എന്നുയിരാ കരിമിഴി കൊണ്ടൊരു നോട്ടത്തിൽ അവൾ എന്നും പത്തര മാറ്റാണ്
കല്ലായിലൊരു പെണ്ണുണ്ട് ആ പെണ്ണൊരു പവിഴ കല്ലാണ് മനസ്സില് നിറയും
പൂവാണ് ആ പൂവിൻ ഇതൾ എന്നുയിരാ കല്ലായിലൊരു പെണ്ണുണ്ട് ആ പെണ്ണൊരു
പവിഴ കല്ലാണെ...

Related Songs

» Kallipenne (Shafi Kollam) » Old Mappila Songs » Adutha Veetile (Saleem Kodathoor) » Illuminati (Sushin Shyam, Dabzee) » Njan Kettiyapennin (Saleem Kodathoor) » Arikathillelum (Saleem Kodathoor) » Ennodonnu » Nenjinullil Neeyanu (Thajudheen Vadakara) » Arabi (Saleem Kodathoor) » Aarum Kaanathe Aarum Ariyaathe (Niyas Niju)