Album: Mazhaye
Music: Govind Vasantha, Thaikkudam Bridge
Lyrics: Dhanya Suresh
Label: Thaikkudam Bridge
Released: 2022-11-01
Duration: 01:05
Downloads: 7064
കരതോറും കടലോരം കളിയോ ചൊല്ലി തിറയാടും തിരമാലകൾ അകലെ മൂളി കരതോറും
കടലോരം കളിയോ ചൊല്ലി തിറയാടും തിരമാലകൾ അകലെ മൂളി വഴിയില്ലാ
കുയിലാണേ മനസ്സിൽ പാടി പിരിയാതെ മിഴിയാലെ ഉയിരിൽ ചാരെ മഴയെ
മഴയെ നനയാൻ നിൻ മാറത്ത് വെയിലെ വെയിലെ ചിരിയായ് നീ ചുണ്ടത്ത്
മഴയെ മഴയെ നനയാൻ നിൻ മാറത്ത് വെയിലെ വെയിലെ ചിരിയായ്
നീ ചുണ്ടത്ത്