DJJohal.Com

Naadan Vibe by
download   Naadan Vibe mp3 Single Tracks song

Album: Naadan Vibe

Music: Ribin Richard, ThirumaLi

Lyrics: ThirumaLi

Label: Ribin Richard

Released: 2020-06-11

Duration: 02:53

Downloads: 64274

Get This Song Get This Song
song Download in 320 kbps
Share On

Naadan Vibe Song Lyrics

ഈ ലോകം അതു മുന്നോട്ടേയ്ക്ക് നില അറിയാതെ പിന്നോട്ടേയ്ക്ക് ഞാനും അതിൻ
പിറകെ പോക്ക് തലവര ഇത് എങ്ങോട്ടേയ്ക്ക് സ്ഥിതിഗതി വിധി വരച്ചൊരു കൊലച്ചതി
അത് തിരയുമ്പോൾ ഒരുപിടി മറുപടി കഥ പറഞ്ഞതു മതി ഇനി തലവിധി
മാറ്റാൻ തുടങ്ങുമ്പോൾ ഒടുക്കത്തെ തിരിച്ചടി സരിഗമപധനിസ അത് നമ്മൾക്കറിയില്ല അറിയില്ലേൽ
പറയില്ല നുണ പറയില്ലെന്നറിയാലോ ഉപദേശം പോകൂല്ല ഒരു ലവലേശം അത് വേകൂല
എന്റെ നേർക്ക് പോന്നാൽ നിന്റെ കാര്യം പോക്കാ ഇത് എന്റെ സ്വന്തം
വാക്കാ Its A നാടൻ Vibe Its A നാടൻ Vibe
ഇത് നാടൻ റാപ്പുമല്ല നാടൻ വൈബും അല്ല നാടൻ സ്റ്റൈലിൽ
നുമ്മ നാടൻ വയ്യലിനി നാലുപാടും എന്റെ പാട്ടുകേട്ട് മലയാളി ആടുകില്ലേ
ഒരു പട വാളുകൊണ്ട് ഞാൻ കാവൽ നിൽക്കും മലനാട് മൊത്തം എന്റെ
കൂടെ നിൽക്കും ഇനി നാടു മൊത്തം ഇത് ഏറ്റുപാടും നീയും കൂടെ
പാടുകില്ലേ സരിഗമപധനിസ അത് നമ്മൾക്കറിയില്ല അറിയില്ലേൽ പറയില്ല നുണ പറയില്ലെന്ന്
അറിയാലോ ഉപദേശം പോകൂല്ല ഒരു ലവലേശം അത് വേകൂല എന്റെ നേർക്ക്
പോന്നാൽ നിന്റെ കാര്യം പോക്കാ ഇത് എന്റെ സ്വന്തം വാക്കാ
സരിഗമപധനിസ അത് നമ്മൾക്കറിയില്ല സരിഗമപധനിസ അത് നമ്മൾക്കറിയില്ല അറിയില്ലേൽ പറയില്ല
നുണ പറയില്ലെന്ന് അറിയാലോ ഉപദേശം പോകൂല്ല ഒരു ലവലേശം അത് വേകൂല
എന്റെ നേർക്ക് പോന്നാൽ നിന്റെ കാര്യം പോക്കാ ഇത് എന്റെ സ്വന്തം
വാക്കാ Its A നാടൻ Vibe Its A നാടൻ Vibe

Related Songs

» Illuminati (Sushin Shyam, Dabzee) » Kalakkatha (Nanchamma) » KAAYI » Aaranu Nee Remix (Harib Hussain, Megha Josekutty) » Habibi Drip (Nivin Pauly) » Psycho Saiyaan Groovedev Remix (Yazin Nizar, Dhvani Bhanushali, Tanishk Bagchi) » Velmuruka (Remix) » Malayali Da (ThirumaLi) » Oru Madhura Kinavin Kinavu Reworked (K.J. Yesudas) » Kaantha Reprised (Masala Coffee Band)