Album: Nin Pranayanadhi
Singer: Merin Gregory, Nitin K Siva
Music: Nitin K Siva, Namitha Sabu
Lyrics: Nitin K Siva
Label: Avenirtek Digital Private Limited
Released: 2022-11-18
Duration: 04:00
Downloads: 999
നിൻ പ്രണയ നദി ഒഴുകും മൃദു ചലനം നിറമാർന്നു പോകും നിൻ
മിഴിയിണകൾ മൊഴിയും ഓർമകളിൽ വീണുരുകും പോൽ നിൻ പ്രണയ നദി
ഒഴുകും മൃദു ചലനം നിറമാർന്നു പോകും നിൻ മിഴിയിണകൾ മൊഴിയും ഓർമകളിൽ
വീണുരുകും പോൽ മനമുരുകി അലഞ്ഞു പോയി ചെറുകണമായി ഈ നിലാവൊളിയായി
നിൻ മിഴികൾ നിറയുമോ അതിൽ വീണു ഞാൻ അലിയുമോ തിര പോലെ
അലയുവാൻ എന്നിൽ നിന്നകലുമോ കനലുപോൽ നീളേ എരിയുമീ എന്റെ നെഞ്ചിൻ
തീരാ നിശ്വാസം അകലും നിന്നെ തലോടുവാൻ എന്നുള്ളിൽ നോവുന്ന മോഹം
ദീപങ്ങൾ പോലെന്റെ കൺകോണിലായി കാതോരം മൊഴിയും നിൻ വാക്കുകൾ മഴമേഘം വിങ്ങുന്ന
പോലെയീ മായാതെ മായുന്ന നിൻ വാക്കുകൾ നിൻ മിഴികൾ നിറയുമോ
അതിൽ വീണു ഞാൻ അലിയുമോ തിര പോലെ അലയുവാൻ എന്നിൽ നിന്നകലുമോ