Album: Madathinte Orathu Vannu
Music: Nitin K Siva
Lyrics: Nitin K Siva
Label: Avenirtek Digital Private Limited
Released: 2022-12-22
Duration: 04:16
Downloads: 1330
മാടത്തിന്റെ ഓരത്ത് വന്ന് തീ ചൂടും കായണ പെണ്ണ് മാടത്തിന്റെ ഓരത്ത്
വന്ന് തീ ചൂടും കായണ പെണ്ണ് ചന്തിരന്റെ വെട്ടം പൊലിയുമ്പം നിൻ
ചന്തം ഏറണെന്റുള്ളിൽ ചന്തിരന്റെ വെട്ടം പൊലിയുമ്പം നിൻ ചന്തം ഏറണെന്റുള്ളിൽ
മാടത്തിന്റൊരത്ത് വന്ന് ഞാൻ നിന്നരികിൽ നിന്ന് ഞാൻ നിൻ നിഴൽ പറ്റും
പോലെ മാനത്തിന് വെട്ടത്ത് കണ്ട് ലവൊത്ത പുഞ്ചിരി തുണ്ട് ഞാൻ
നിൻ കവിൾ മുത്തും പോലെ മാടത്തിന്റൊരത്ത് വന്ന് ഞാൻ നിന്നരികിൽ നിന്ന്
നിഴൽ പോലെ ചങ്കിലെ ചൂടും കവർന്ന് നിൻ നോട്ടമെന്നിൽ എരിഞ്ഞു
നീ മെല്ലെ ചൊന്നതെന്തേ മാടത്തിന്റെ ഓരത്ത് വന്ന് തീ ചൂടും
കായണ പെണ്ണ് മാടത്തിന്റെ ഓരത്ത് വന്ന് തീ ചൂടും കായണ പെണ്ണ്
ചന്തിരന്റെ വെട്ടം പൊലിയുമ്പം നിൻ ചന്തം ഏറണെന്റുള്ളിൽ ചന്തിരന്റെ വെട്ടം
പൊലിയുമ്പം നിൻ ചന്തം ഏറണെന്റുള്ളിൽ